ജമ്മു കശ്മീരില്‍ ശക്തമായ ഹിമപാതം; ആളപായമില്ല – വീഡിയോ

ജമ്മു കശ്മീരിലെ ഗാന്ദര്‍ബലിലെ സര്‍ബല്‍ മേഖലയില്‍ ഹിമപാതം. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മേഘാ എന്‍ജിനീയറിങ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ തൊഴില്‍ശാലയ്ക്ക്‌ സമീപമാണ് ഹിമപാതമുണ്ടായത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തെത്തി.

ഹിമപാതത്തെ തുടര്‍ന്ന് ആളപായമോ മറ്റ് അപകടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പോലീസും സംസ്ഥാന ദുരന്ത പ്രതികരണ സേനയും സാഹചര്യം വിലയിരുത്തുകയാണ്.

ശനിയാഴ്ച ഉച്ചയ്ക്കു ശേഷം, ബന്ദിപ്പോര ജില്ലയിലെ ഗുരെസ് സെക്ടറിലും ഹിമപാതമുണ്ടായിരുന്നു. ഇവിടെയും ആര്‍ക്കും ജീവന്‍ നഷ്ടപ്പെടുകയോ വസ്തുവകകള്‍ക്ക് കേടുപാടുണ്ടാവുകയോ ചെയ്തിരുന്നില്ല.
 
വീഡിയോ കാണുക..


 

**********************************************************************************

 സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

Share