ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് റിയാദിൽ ഉജ്ജ്വല സ്വീകരണം – ലൈവ് കാണാം

പുതു ചരിത്രം കുറിച്ച് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ സൌദിയിലെ ആരാധകരിലേക്ക്. റിയാദിൽ നൽകുന്ന സ്വീകരണത്തിൻ്റെ തത്സമയ സംപ്രേഷണം കാണാം.

റിയാദിലെ അൽ നസർ ക്ലബ്ബിൻ്റെ മസ്‌റൂർ പാർക്കിലാണ് റൊണാൾഡോക്ക് സ്വീകരണമൊരുക്കിയത്.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Share