സൗദി വ്യോമാതിർത്തിയിലെ യാത്രാവിമാനങ്ങൾ ആക്രമിക്കുമെന്ന് ഹൂതി വിമതർ

ദുബായ്: സൗദി അറേബ്യയുടെ വ്യോമാതിർത്തിയിലൂടെ പോകുന്ന യാത്രാവിമാനങ്ങൾ ആക്രമിക്കുമെന്ന് ഹൂതി വിമതർ മുന്നറിയിപ്പ് നൽകിയതോടെ പ്രവാസികൾ ഉൾപ്പെടെ കടുത്ത ആശങ്കയിൽ. യെമനിൽ ഹൂതി വിമതർ കൈയടക്കിയ പ്രദേശങ്ങൾ

Read more

പ്രവാസികൾക്ക് കുടുംബമായി നാട്ടിലെത്തുന്നത് അധികബാധ്യത: ടിക്കറ്റ് നിരക്ക് കൂട്ടി വിമാനക്കമ്പനികൾ

അബുദാബി/ ദുബായ്: പ്രവാസികൾക്ക് തിരിച്ചടിയായി ഇൻഡിഗോ ആഭ്യന്തര, രാജ്യാന്തര വിമാന സർവീസുകളിൽ ഫ്യുവൽ ചാർജ് വർധന. ഇന്ന് നിലവിൽ വരുന്ന പുതിയ വർധനയോടെ ഉയർന്ന ടിക്കറ്റ് നിരക്കുമൂലം

Read more

നിയമക്കുരുക്കിൽപെട്ട് 18 വർഷം, നാടണയാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ കണ്ണീർ മടക്കം

അൽഖർജ്: നിയമക്കുരുക്കുകൾ കാരണം 18 വർഷമായി നാട്ടിൽ പോകാൻ സാധിക്കാതെ സൗദി അറേബ്യയിലെ അൽഖർജിൽ കഴിഞ്ഞിരുന്ന തമിഴ്‌നാട് കല്ലകുറിച്ചി സ്വദേശി മൻസൂർ ഇമാം (60) അന്തരിച്ചു. അസുഖ

Read more

‘ഫ്ലൈ ദുബായ് വിമാനം ടെല്‍ അവീവിലേക്ക് യാത്ര തുടര്‍ന്നിരുന്നെങ്കില്‍ വെടിവച്ചിടാന്‍ തീരുമാനിച്ചിരുന്നു’; ഇസ്രയേല്‍

കോക്പിറ്റില്‍വച്ച് ക്യാപ്റ്റന്‍ ആക്രമിക്കപ്പെട്ട ഫ്ലൈദുബായ് വിമാനം വെടിവച്ചിടാന്‍ ഇസ്രയേല്‍ പ്രതിരോധസേന തീരുമാനിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്. സിബിഎസ് ന്യൂസ് ആണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. വിമാനത്തില്‍ നിന്നും സന്ദേശങ്ങളൊന്നും ലഭിക്കാതിരുന്നതോടെ

Read more

ഫ്ലൈദുബായ് ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന് ട്രംപ്

വാഷിങ്ടൻ: ഫ്ലൈദുബായ് വിമാനത്തിലുണ്ടായ ആക്രമണത്തിനു പിന്നിൽ ഇറാനാണ് ഉത്തരവാദിയെന്ന് താൻ വിശ്വസിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫ്ലൈദുബായ് സംഭവത്തിൽ ഇറാനുമായി ബന്ധിപ്പിക്കുന്ന തരത്തിൽ നിർണായകമായ തെളിവുകളൊന്നും

Read more

പ്ലേഗ് ബാധിച്ച് യുവതി മരിച്ചു; നൂറ് കണക്കിന് പേര്‍ ക്വാറന്റൈനില്‍, അഞ്ച് ആശുപത്രികള്‍ അടച്ച് പൂട്ടി

മോസ്‌കോ: റഷ്യയിലെ സൈബീരിയന്‍ പ്രദേശമായ ഇര്‍കുത്സ്‌കില്‍ പ്ലേഗ് ബാധിച്ച് 28 കാരിയായ ലാബ് ടെക്‌നീഷ്യന്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഷെലെഖോവിലുള്ള ആന്റി-പ്ലേഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ലാബ് ടെക്‌നീഷ്യനായ ഡാരിയ

Read more

പണം കൊടുത്താൽ മുസ്‌ലിം പെൺകുട്ടികളുടെ വാട്‌സ്ആപ്പ് നമ്പർ; വിവാഹ ഗ്രൂപ്പുകളുടെ മറവിൽ ഓൺലൈൻ പണപ്പിരിവ്, സ്ത്രീകളുടെ സ്വകാര്യ വിവരങ്ങളും ദുരുപയോഗം ചെയ്യുന്നതായി പരാതി

വിവാഹപരസ്യങ്ങളും യുവതികളുടെ ഫോൺ നമ്പറുകളും നൽകാമെന്ന് പറഞ്ഞ് പണം ഈടാക്കുന്ന വാട്‌സ്ആപ്പ് സംഘങ്ങളെക്കുറിച്ച് വ്യാപക പരാതി. പഴയ വിവാഹപരസ്യങ്ങളും മറ്റിടങ്ങളിൽ പ്രസിദ്ധീകരിച്ച വിവരങ്ങളും വീണ്ടും വിതരണം ചെയ്യുന്നതായും ആരോപണം. വിവാഹ ഗ്രൂപ്പുകളുടെ മറവിലെ ഇടപാടുകൾ പരിശോധിക്കുന്ന Malayalam News Desk അന്വേഷണ പരമ്പരയുടെ ആദ്യ ഭാഗം.

Read more

അബ്ദുറഹ്മാന് കുരുക്ക് മുറുകുന്നു; മെസിയുടെ സ്‌പോൺസർഷിപ്പ് തട്ടിപ്പ് കേസിൽ അന്വേഷണാനുമതി തേടി ഡിജിപി

തിരുവനന്തപുരം: ഫുട്ബാൾ താരം ലയണൽ മെസിയെ കേരളത്തിൽ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ മുൻ കായികമന്ത്രി വി അബ്ദുറഹ്മാനും അന്നത്തെ സർക്കാർ ഉദ്യോഗസ്ഥർക്കും എതിരെ അന്വേഷണാനുമതി

Read more

ഇന്ധന വില വര്‍ധനവിന് പിറകെ ടിക്കറ്റ് നിരക്കില്‍ വന്‍വര്‍ധന വരുത്തി ഇന്‍ഡിഗോ; പുതുക്കിയ നിരക്ക് നാളെ മുതല്‍

ന്യൂഡല്‍ഹി: വിമാന ഇന്ധന വില കൂട്ടിയതിന് പിന്നാലെ വിമാന ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ വിമാന കമ്പനിയായ ഇന്‍ഡിഗോ. ഇന്ത്യയില്‍ ആഭ്യന്തര വിമാന ഗതാഗതത്തിന്റെ

Read more

പഞ്ചാബിൽ  ടൂറിസ്റ്റ്‌  ബസ്  മറിഞ്ഞ് അപകടം; മലയാളി  വിദ്യാർത്ഥിനിക്ക്  ദാരുണാന്ത്യം

ലുധിയാന: പഞ്ചാബിൽ ടൂറിസ്റ്റ്‌ ബസ് മറിഞ്ഞ് മലയാളി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. കോട്ടയം കടുത്തുരുത്തി സ്വദേശിനി ജോസ്‌ന ജോർജാണ് മരിച്ചത്. പഞ്ചാബ് ലവ്‌ലി സർവകലാശാലയിലെ രണ്ടാംവർഷ എംബിഎ വിദ്യാർത്ഥിനിയായിരുന്നു.

Read more