മോദി ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുക്കാതെ ചൈനീസ് പ്രസിഡന്റ്; വേദിയിൽനിന്ന് ഹോട്ടലിലേക്ക് മടങ്ങി

ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ ഭാ​ഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കിയ അത്താഴവിരുന്നിൽനിന്ന് വിട്ടുനിന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്. ശനിയാഴ്ച ബ്രിക്സ് നേതാക്കൾക്കായി മോദി ഒരുക്കിയ അത്താഴവിരുന്നിൽനിന്നാണ് ഷീ

Read more

ഇറാഖിന്റെ ഡ്രോണ്‍ ആക്രമണം: സഊദി ഓയില്‍ പൈപ്പ് ലൈന്‍ അടച്ചു; ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറിന് മുകളിലേക്ക്

റിയാദ്: ഇറാഖ് സഊദിക്ക് നേരെ നടത്തിയ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് സഊദി തങ്ങളുടെ പ്രധാന ഈസ്റ്റ്-വെസ്റ്റ് ഓയില്‍ പൈപ്പ് ലൈന്‍ താത്കാലികമായി അടച്ചു. ലോകത്തിലെ ഏറ്റവും വലിയ

Read more

അമ്മയെ കൊലപ്പെടുത്തിയ പ്രവാസി യുവതി അറസ്റ്റിൽ

മസ്‌കത്ത്: അമ്മയെ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തിയ പ്രവാസി യുവതിയെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന് പിന്നാലെ യുവതി ജീവനൊടുക്കാൻ ശ്രമിച്ചതായും പൊലീസ് അറിയിച്ചു.

Read more

വിരുദ്ധചേരികള്‍ക്കിടയില്‍ അഭിപ്രായഐക്യം; പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കണമെന്ന് ബ്രിക്സ് സംയുക്ത പ്രസ്താവന

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കണമെന്ന് ബ്രിക്സ് സംയുക്ത പ്രസ്താവന. മറ്റു രാജ്യങ്ങളുടെ പരമാധികാരത്തിന് മേൽ കടന്നു കയറരുത് എന്ന് ആരുടെയും പേര് എടുത്തു പറയാതെ പ്രസ്താവന. യുദ്ധം തുടങ്ങിയതിന്

Read more

സഊദിയിലേക്ക് ഡ്രോൺ ആക്രമണം: അതിവേഗം സൈനിക കമാൻഡറെ പുറത്താക്കി ഇറാഖ്

ജിദ്ദ: സൗദി അറേബ്യയിലെ ഈസ്റ്റ്-വെസ്റ്റ് എണ്ണ പൈപ്പ്‌ലൈന് നേരെ ഇറാഖിലെ ഇറാൻ അനുകൂല സായുധ ഗ്രൂപ്പുകൾ നടത്തിയ ഡ്രോൺ ആക്രമണത്തെ തുടർന്ന് പൈപ്പ്‌ലൈനിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു.

Read more

സൗദി പൈപ്പ്​ ലൈനിൽ ഡ്രോൺ ആക്രമണം; എണ്ണ വിതരണം താൽകാലികമായി നിർത്തി

റിയാദ്​: സൗദി അറേബ്യയുടെ തന്ത്രപ്രധാനമായ ഈസ്​റ്റ്​ വെസ്റ്റ്​ എണ്ണ പൈപ്പ്​ ലൈനിന്​ നേരെ ഡ്രോൺ ആക്രമണം. ​ഡ്രോണുകൾ പതിച്ച്​ നാശനഷ്ടമുണ്ടായതോടെ പൈപ്പ്​ ലൈനിലൂടെയുള്ള എണ്ണ വിതരണം താൽക്കാലികമായി

Read more

ജിദ്ദയിൽ ‘വിജയ് ദം ദം ബിരിയാണി’ സെമി ഫൈനൽ ഇന്ന്

ജിദ്ദ: സൗദി അറേബ്യ കണ്ട ഏറ്റവും വലിയ ബിരിയാണി പാചകപ്പോരാട്ടമായ ‘വിജയ് ദം ദം ബിരിയാണി’യുടെ ജിദ്ദ സെമി ഫൈനൽ ഇന്ന് (വെള്ളിയാഴ്ച) ആവേശകരമായി അരങ്ങേറും. ഗൾഫ്

Read more

ഇനി പാതിരാത്രിയും ഉറക്കം നഷ്‌ടപ്പെടും; പവർ കട്ടിന്റെ സമയം കൂട്ടി കെഎസ്‌ഇബി, നിയന്ത്രണം അറിയാൻ ‘വിത്ത് യു’ ആപ്പ്

തിരുവനന്തപുരം: പവർ കട്ടിന്റെ സമയം കൂട്ടി കെഎസ്‌ഇബി. വൈകിട്ട് 6.45 മുതൽ 12.45 വരെയാണ് ഇനി വൈദ്യുതി നിയന്ത്രണം ഉണ്ടാവുക. ഇന്നലെ 12.30 വരെയായിരുന്നു നിയന്ത്രണം. വൈദ്യുതി

Read more

റിപ്പബ്ലിക്കൻമാർ ജയിച്ചാൽ ഓരോ മുതിർന്ന അമേരിക്കക്കാരനും 5,000 ഡോളർ; വൻ വാഗ്ദാനവുമായി ട്രംപ്

നവംബറിൽ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം ഇരുസഭകളിലെയും നിയന്ത്രണം റിപ്പബ്ലിക്കൻ പാർട്ടി നിലനിർത്തിയാൽ ഓരോ മുതിർന്ന അമേരിക്കക്കാരനും 5,000 ഡോളർ വീതം നൽകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ്

Read more

കൊലയ്ക്ക് കാരണം കുടുംബപ്രശ്നം; കുഞ്ഞ് മരിച്ചതോടെ ക്രിസ്റ്റി പരിഭ്രാന്തയായി

തിരുവനന്തപുരം മലയന്‍കീഴ് വിളവൂര്‍ക്കലില്‍ ഒന്നരവയസുകാരി ഇവാനയുടെ കൊലയ്ക്ക് കാരണം കുടുംബപ്രശ്നം. ഭര്‍ത്താവ് തന്നെ സംശയിച്ചിരുന്നതായും ഇന്നും ഭര്‍ത്താവുമായി വഴക്കുണ്ടായതായും ക്രിസ്റ്റി ചോദ്യം ചെയ്യലില്‍ പറഞ്ഞു. കൊലയ്ക്ക് ശേഷം

Read more