ഇറാൻ ആക്രമിക്കാൻ സാധ്യത; സഊദിയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് യുഎസിന്റെ നിർദേശം

വാഷിങ്ടൻ: ഇറാനിൽനിന്നുള്ള മിസൈൽ–ഡ്രോൺ ആക്രമണങ്ങൾക്ക് സാധ്യതയുള്ളതിനാൽ സൗദി അറേബ്യയിലേക്കുള്ള യാത്ര അമേരിക്കൻ പൗരന്‍മാർ ഒഴിവാക്കണമെന്ന് യുഎസ് സർക്കാരിന്റെ നിർദേശം. യെമൻ അതിർത്തി പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യരുതെന്നും നിർദേശിച്ചു.

Read more

മക്ക ലക്ഷ്യമാക്കി ഹൂതികളുടെ ഡ്രോണ്‍ ആക്രമണശ്രമം: വെടിവെച്ചിട്ടതായി സൗദി അറേബ്യ

റിയാദ്: മക്കയുടെ വ്യോമാതിര്‍ത്തിയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച ഡ്രോണ്‍ സൗദി വ്യോമ പ്രതിരോധ സേന വെടിവെച്ചു നശിപ്പിച്ചു. യെമനിലെ ഹൂതി വിമതരുടെ ഭാഗത്തുനിന്നുള്ള വലിയൊരു പ്രകോപനമായാണ് ഇതിനെ വിലയിരുത്തുന്നത്.

Read more

സിപിഎമ്മിൽ വൻ അഴിച്ചുപണി: പി.ജയരാജനും എം.ബി.രാജേഷും ശിവന്‍കുട്ടിയും സംസ്ഥാന സെക്രട്ടേറിയേറ്റിൽ

കേന്ദ്ര കമ്മിറ്റി അംഗങ്ങളായ തോമസ് ഐസക്, ടി.പി. രാമകൃഷ്ണൻ എന്നിവരെ സംസ്ഥാന സെക്രട്ടറിയേറ്റിൽനിന്ന് ഒഴിവാക്കി. കോഴിക്കോട്ട് നടന്ന  സിപിഎം വിശാല സംസ്ഥാന സമിതി യോഗത്തിൽ അസാധാരണ അഴിച്ചുപണി.

Read more

സൗദിയിൽ 11 കോടി ടൺ യുറേനിയം ശേഖരം കണ്ടെത്തി, ആണവോർജ്ജ പദ്ധതികളുമായി മുന്നോട്ട്

റിയാദ്: സൗദി അറേബ്യയിലെ മദീന മേഖലയിൽ 11 കോടി ടൺ യുറേനിയം അടങ്ങിയ അസംസ്‌കൃത വസ്തുക്കളുടെ നിക്ഷേപം കണ്ടെത്തി. വിയന്നയിൽ നടന്ന അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ (IAEA)

Read more

ഇറാനെ പിണക്കാൻ വയ്യ, സഊദിയിലെ ഹൂതി ആക്രമണത്തിൽ വെട്ടിലായി പാക്കിസ്ഥാൻ

ന്യൂഡൽഹി: സൗദി അറേബ്യയിൽ യെമനിലെ ഹൂതികൾ നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾക്കു പിന്നാലെ ശക്തമായ പ്രതികരണവുമായി ആദ്യം രംഗത്തെത്തിയ പാക്കിസ്ഥാന് നിലപാടുമാറ്റം. ഹൂതികൾക്കെതിരെ ആക്രമണത്തിന് തുനിഞ്ഞാൽ  സംഘർഷത്തിലേക്ക്

Read more

ജിദ്ദയെ ഇളക്കിമറിച്ച് രുചിയും സംഗീതവും! ‘വിജയ് ദം ദം ബിരിയാണി’ സെമി ഫൈനലിന് ആവേശകരമായ സമാപനം

ജിദ്ദ: നാവിലൂറുന്ന ബിരിയാണി രുചികളും ഹൃദയം കവരുന്ന സംഗീതവും ഒന്നിച്ചൊഴുകിയ രാവിൽ ജിദ്ദ മർവയിലെ ലുലു മാൾ പ്രദർശന നഗരി ആവേശക്കടലായി. ഗൾഫ് മാധ്യമവും മീഫ്രണ്ടും ചേർന്ന്

Read more

ലീഗിനോടടുത്ത് എപി സുന്നി വിഭാഗം; സമസ്തയുടെ പിളര്‍പ്പിന് ശേഷം ആദ്യമായി പാണക്കാട് തങ്ങള്‍ മര്‍ക്കസിലെത്തി

കോഴിക്കോട്: കാന്തപുത്തിന്റെ വിവാദ പരാമര്‍ശത്തില്‍ വിവാദം കത്തി നില്‍ക്കെ എപി സുന്നി വിഭാഗവുമായി മുസ്‌ലിം ലീഗ് അടുക്കുന്നുവെന്ന് വിവരം. സമസ്തയുടെ പിളര്‍പ്പിന് ശേഷമുള്ള നിര്‍ണായക നീക്കമാണ് ഇതെന്നാണ്

Read more

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി 11 വയസുകാരന് ദാരുണാന്ത്യം

ബേഡകം: ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി ശ്വാസതടസം അനുഭവപ്പെട്ട 11 വയസുകാരന് ദാരുണാന്ത്യം. കുണ്ടംകുഴി സ്വദേശിയും കുറ്റിക്കോലിലെ മദ്രസ അധ്യാപകനുമായ സിദ്ദീഖ് സഖാഫിയുടെയും റൗഷാനയുടെയും മകൻ ഇബ്രാഹീം

Read more

‘യുകെയില്‍ പോയത് സുഹൃത്തിന്റെ കാര്‍ റേസ് കാണാന്‍’; വിജയ്‌ക്കെതിരെ വിമര്‍ശനവുമായി ഡിഎംകെ; പ്രതിരോധിച്ച് ടിവികെ

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‌യുടെ യുകെ സന്ദര്‍ശനത്തിനെതിരെ വിമര്‍ശനവുമായി ഡിഎംകെ. ബ്രിട്ടനില്‍ നടന്ന മാന്‍സ് കപ്പ് അന്തര്‍ദേശീയ റേസിങ് മത്സരത്തില്‍ വിജയ് മുഖ്യാതിഥിയായി പങ്കെടുത്തത്

Read more

റിയാദിൽ മലയാളികളെ കെട്ടിയിട്ട് കത്തിയും കമ്പിപ്പാരയും ഉപയോഗിച്ച് മർദിച്ചു: വൻ കവർച്ച

റിയാദ്: റിയാദിലെ നസീമിൽ താമസസ്ഥലം കുത്തിത്തുറന്ന് മലയാളി വ്യാപാരികളെ ആക്രമിച്ച സംഘം പത്ത് ലക്ഷത്തോളം റിയാലിന്റെ (ഏകദേശം 2.2 കോടിയിലധികം ഇന്ത്യൻ രൂപ) കവർച്ച നടത്തി. ഉറങ്ങിക്കിടക്കുകയായിരുന്ന

Read more