എംഡിഎംഎ കേസ് പ്രതി കീർത്തനയ്ക്ക് കുത്തേറ്റു; ആക്രമിച്ചത് പങ്കാളി ജിനീഷ്

വടകര(കോഴിക്കോട്): മൂന്ന് അധ്യാപികമാർ ഉൾപ്പെടെ പിടിയിലായ വടകര എംഡിഎംഎ കേസിലെ രണ്ടാം പ്രതി കീർത്തനയ്ക്ക് കുത്തേറ്റു. പങ്കാളി ജിനീഷ് ആണ് പൊലീസ് സ്റ്റേഷനു മുന്നിൽ വച്ച് കീർത്തനയെ

Read more