ഹോര്‍മുസ് കടലിടുക്ക് തുറക്കല്‍; അമേരിക്കയുടെ ഔദ്യോഗിക മറുപടിക്കായി കാത്തിരിക്കുകയാണെന്ന് ഇറാന്‍
തെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശത്തില്‍ അമേരിക്കയില്‍ നിന്നുള്ള ഔദ്യോഗിക മറുപടിക്കായി തെഹ്റാന്‍ ഇപ്പോഴും കാത്തിരിക്കുകയാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ഇറാന്‍
Read more