മക്ക ലക്ഷ്യമാക്കി ഹൂതികളുടെ ഡ്രോണ്‍ ആക്രമണശ്രമം: വെടിവെച്ചിട്ടതായി സൗദി അറേബ്യ
റിയാദ്: മക്കയുടെ വ്യോമാതിര്‍ത്തിയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച ഡ്രോണ്‍ സൗദി വ്യോമ പ്രതിരോധ സേന വെടിവെച്ചു നശിപ്പിച്ചു. യെമനിലെ ഹൂതി വിമതരുടെ ഭാഗത്തുനിന്നുള്ള വലിയൊരു പ്രകോപനമായാണ് ഇതിനെ വിലയിരുത്തുന്നത്.
Read more