സിപിഎമ്മിൽ വൻ അഴിച്ചുപണി: പി.ജയരാജനും എം.ബി.രാജേഷും ശിവന്‍കുട്ടിയും സംസ്ഥാന സെക്രട്ടേറിയേറ്റിൽ
കേന്ദ്ര കമ്മിറ്റി അംഗങ്ങളായ തോമസ് ഐസക്, ടി.പി. രാമകൃഷ്ണൻ എന്നിവരെ സംസ്ഥാന സെക്രട്ടറിയേറ്റിൽനിന്ന് ഒഴിവാക്കി. കോഴിക്കോട്ട് നടന്ന സിപിഎം വിശാല സംസ്ഥാന സമിതി യോഗത്തിൽ അസാധാരണ അഴിച്ചുപണി.
Read more