‘പിതാവ് സ്വത്തുക്കൾ കാമുകിക്ക് നൽകുമെന്ന് ഭയന്നു’, മരുന്ന് വ്യാപാരിയെ കൊല്ലാനുള്ള കാരണം വ്യക്തമാക്കി മകൻ
സ്വത്തുകൾ കാമുകിക്ക് കൈമാറുമെന്ന ഭയത്താലാണ് കാൺപൂരിൽ മരുന്ന് വ്യാപാരിയായ പിതാവിനെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് മകന്റെ കുറ്റസമ്മതം. ഉത്തർപ്രദേശിലെ കാൺപൂരിൽ ഫാർമസ്യൂട്ടിക്കൽ വ്യാപാരിയായിരുന്ന വിനീത് മനോച്ചയാണ് (60) കൊല്ലപ്പെട്ടത്.
Read more