സൗദി ദേശീയ ദിനം: വിവിധ നഗരങ്ങളിൽ വെടിക്കെട്ട്; വ്യോമ, നാവിക, കരസേനാ പ്രദർശനങ്ങളുമായി വിപുലമായ ആഘോഷം

സൗദിയുടെ 96-ാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ 23 രാത്രി ഒമ്പത് മണിക്ക് റിയാദ്, ജിദ്ദ ഉൾപ്പെടെ ഒമ്പത് നഗരങ്ങളിൽ വെടിക്കെട്ട് നടക്കും. റിയാദിലും അൽഖോബറിലും വ്യോമപ്രദർശനങ്ങളും ജിദ്ദയിൽ നാവിക പ്രദർശനങ്ങളും ഉൾപ്പെടെ വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.

Read more

ഇഖാമ നഷ്ടപ്പെട്ടാൽ എന്തുചെയ്യണം? നടപടികൾ വ്യക്തമാക്കി സൗദി ജവാസാത്ത്

സൗദിയിൽ സ്ഥാപനങ്ങൾക്ക് കീഴിലുള്ള പ്രവാസികളുടെ ഇഖാമ നഷ്ടപ്പെട്ടാൽ Muqeem portal വഴി റിപ്പോർട്ട് ചെയ്യാം. നഷ്ടപ്പെട്ട ഇഖാമയ്ക്ക് പകരം പുതിയ Resident ID ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങളും ജവാസാത്ത് വ്യക്തമാക്കി.

Read more