പാലത്തായി പോക്‌സോ കേസ്; പ്രതി പത്മരാജൻ്റെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു

കൊച്ചി: പാലത്തായി പോക്‌സോ കേസില്‍ പ്രതി പത്മരാജന്റെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു. തലശേരി പോക്സോ കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷയാണ് മരവിപ്പിച്ചത്. പത്മരാജന് ഹൈക്കോടതി ജാമ്യം നല്‍കി.

Read more

‘യാത്രക്കാരന്റെ ജീവനാണ് മുഖ്യം’: സർവീസ് റദ്ദാക്കി തിരികെ പറന്ന് വിമാനം

ബർലിൻ: ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ നിന്ന് അമേരിക്കയിലെ ഷിക്കോഗോയിലേക്ക് പറന്നുയർന്ന ലുഫ്താൻസ വിമാനം യാത്രക്കാരന്റെ ആരോഗ്യനില വഷളായതിനെത്തുടർന്ന് വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിൽ വച്ച് വഴിതിരിച്ചുവിട്ടു. തുടർന്ന് വിമാനം

Read more

സൊമാലിയയിലും യെമനിലും കപ്പലുകള്‍ റാഞ്ചി; ജീവനക്കാരില്‍ 22 ഇന്ത്യക്കാര്‍

സൊമാലിയയിലും യെമനിലും കപ്പലുകള്‍ തട്ടിയെടുത്ത് കടല്‍ക്കൊള്ളക്കാര്‍. കപ്പലില്‍ 22 ഇന്ത്യക്കാര്‍. തുര്‍ക്കിയുടെ ആയുധങ്ങളുമായി പോയ ചരക്കുകപ്പല്‍ സൊമാലിയയിലെ പുണ്ട്‌ലാൻഡിനു സമീപത്തുവച്ച്  കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്തതായി റിപ്പോര്‍ട്ട്. കപ്പലില്‍ ആറ്

Read more

വിവാഹത്തിന് വിസമ്മതിച്ചു; യുവതിയുടെ സ്വകാര്യഭാഗത്ത് തിളച്ച വെള്ളമൊഴിച്ചു! 23കാരി ചികില്‍സയില്‍

മൂന്ന് ലക്ഷം രൂപയ്ക്ക് ബന്ധുക്കള്‍ വിറ്റുകളഞ്ഞ ഫരീദാബാദ് സ്വദേശിയാണ് പരാതിക്കാരി. സാരമായി പൊള്ളലേറ്റ യുവതി നിലവില്‍ ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയില്‍ ചികില്‍സയിലാണ് പ്രായക്കൂടുതലുള്ളയാളെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ച

Read more

ബസിന്റെ ഹൈഡ്രോളിക് ഡോറിനുള്ളിൽ കഴുത്ത് കുടുങ്ങി; ഏഴ് വയസ്സുകാരന് ദാരുണാന്ത്യം

വഡോദര: ഗാരിജിൽ നിർത്തിയിട്ടിരുന്ന ബസിന്റെ ഹൈഡ്രോളിക് ഡോറിനുള്ളിൽ കഴുത്ത് കുടുങ്ങി ഏഴ് വയസ്സുകാരൻ മരിച്ചു. ദിവ്യേഷ് റത്വ എന്ന കുട്ടിയാണ് മരിച്ചത്. ഗാരിജിന് സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടി

Read more

പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരുന്നപ്പോൾ തുടങ്ങിയ അഴിമതി; ഉളുപ്പുണ്ടെങ്കില്‍ രാജിവയ്ക്കണം: ഷോണ്‍ ജോര്‍ജ്

പ്രതിപക്ഷ നേതാവ് പിണറായി വിജയനും മകൾ വീണയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി നേതാവ് ഷോൺ ജോർജ്. ഹവാല പണമിടപാട് വരെ പുറത്തുവന്ന സാഹചര്യത്തിൽ ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ

Read more

മുല്ലപ്പെരിയാറിൽ പുതിയ ഡാം, മുഴുവൻ വെള്ളവും തമിഴ്നാടിന്: ഉറപ്പുമായി മുഖ്യമന്ത്രി; ആവശ്യം തള്ളി തമിഴ്നാട്

ചെന്നൈ: മുല്ലപ്പെരിയാറിൽ പുതുതായി നിർമിക്കുന്ന അണക്കെട്ടിൽ നിന്നുള്ള മുഴുവൻ വെള്ളവും തമിഴ്നാടിന് നൽകാമെന്ന് കേരളം ഉറപ്പ് നൽകുന്നതായി മുഖ്യമന്ത്രി വി.ഡി.സതീശൻ. അണക്കെട്ടിന്റെ നിർമാണച്ചെലവ് കേരളം വഹിക്കും. ‌അണക്കെട്ടിന്റെ

Read more

പ്രിൻസിപ്പലിനെ കൊന്നത് പത്താം ക്ലാസുകാര്‍; കുത്തിയത് 27 തവണ

തെലങ്കാനയിലെ നൽഗൊണ്ട ജില്ലയിൽ സ്കൂൾ പ്രിൻസിപ്പലിനെ വീട്ടിൽ വെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാഗാർജുന സ്കൂളിലെ പ്രിൻസിപ്പലായിരുന്ന രൂപ റെഡ്ഡിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്.

Read more

തിരുവനന്തപുരത്തേക്ക് പോകേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് നാളത്തേക്ക് മാറ്റി

റിയാദ്: സൗദി അറേബ്യയിലെ ദമ്മാമില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് നാളത്തേക്ക് മാറ്റി. ഐ എക്‌സ് 584 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് നാളത്തേക്ക്

Read more

വഴക്കുപറഞ്ഞതില്‍ പക, ശിവന്‍കുട്ടിയെ ഇല്ലാതാക്കാന്‍ മുമ്പും പദ്ധതി

ആലപ്പുഴ: കരുവാറ്റയിലെ ശിവന്‍കുട്ടിയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അടുത്ത ബന്ധുവായ പെണ്‍കുട്ടി ശിവന്‍കുട്ടിയെ കൊല്ലാന്‍ മുമ്പും പദ്ധതിയിട്ടിരുന്നു. കടുത്ത വൈരാഗ്യമാണ് പെണ്‍കുട്ടിക്ക് ഇയാളോട് ഉണ്ടായിരുന്നതെന്നും അന്വേഷണത്തില്‍

Read more