സൗദിയിൽ പ്രവാസികളുടെ സ്പോൺസർഷിപ്പ് ഇനി വ്യക്തികളുടെ പേരിലേക്ക് മാറ്റാം

റിയാദ്: സൗദിയിൽ പ്രവാസികളുടെ സ്പോൺസർഷിപ്പ്, സ്ഥാപനങ്ങളിൽ നിന്ന് വ്യക്തികളുടെ പേരിലേക്ക് മാറ്റാൻ അനുമതി നൽകി മാനവ വിഭവശേഷി മന്ത്രാലയം. ഗാർഹിക വിഭാഗത്തിൽപ്പെട്ട തസ്തികകൾക്കാണ് അനുമതി. മന്ത്രാലയം നിർദേശിക്കുന്ന

Read more

എട്ടാം തീയതി വരെ സംസ്ഥാനത്ത് മഴ തുടരും: അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

അഞ്ചു ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ടും ഏഴു ജില്ലകളില്‍ യെലോ അലര്‍ട്ടുമാണ്. ‌പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഒാറ‍ഞ്ച് അലര്‍ട്ട്. സംസ്ഥാനത്ത് മഴയുടെ തീവ്രത കുറഞ്ഞു.

Read more

ലഗേജുകള്‍ ചിതറിത്തെറിച്ചു, തല തമ്മില്‍ കൂട്ടിയിടിച്ചു; ആകാശച്ചുഴിയില്‍പ്പെട്ട് എയര്‍ ഇന്ത്യ വിമാനം

ആകാശച്ചുഴിയില്‍പ്പെട്ട് കുലുങ്ങിവിറച്ച് എയര്‍ ഇന്ത്യ വിമാനം. യാത്രക്കാര്‍ക്കും കാബിന്‍ ക്രൂ അംഗങ്ങള്‍ക്കും പരുക്ക് ആകാശച്ചുഴിയില്‍പ്പെട്ട് കുലുങ്ങിവിറച്ച് എയര്‍ ഇന്ത്യ വിമാനം. ഫുക്കറ്റിൽ നിന്നും ഡൽഹിയിലേക്ക് വരികയായിരുന്ന AI379

Read more

യുവാവിനെ തട്ടിക്കൊണ്ടുപോയി, നഗ്നദൃശ്യങ്ങൾ പകർത്തി,എട്ട് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു: പരാതി

കോഴിക്കോട്: ബംഗളൂരുവിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നദൃശ്യങ്ങൾ പകർത്തി കുടുംബത്തിന് അയച്ചതായും എട്ട് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായും പരാതി. കോഴിക്കോട് സിവിൽ സ്റ്റേഷൻ ഫ്ലോറിക്കൻ റോഡ് സ്വദേശിയായ

Read more

ചെങ്കടലിൽ ഇന്ത്യൻ ചരക്കുകപ്പലിന് നേരെ ആക്രമണം; 13 ഇന്ത്യക്കാരുൾപ്പെടെ 14 ജീവനക്കാരെയും രക്ഷപ്പെടുത്തി

യെമൻ: ചെങ്കടലിൽ യെമൻ തീരത്തിന് സമീപം ഇന്ത്യൻ ചരക്കുകപ്പലിന് നേരെ ആക്രമണം. എംഎസ്.വി ഫൈസ് നൂറെ ഒലിയ’എന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

Read more

മഴക്കെടുതി; മരിച്ചവരുടെ കുടുംബത്തിന് 8 ലക്ഷം, വീടുകൾക്കും കടകൾക്കും സഹായം നൽകും

തിരുവനന്തപുരം: മഴക്കെടുതിയിൽ ദുരിതാശ്വാസ പാക്കേജ് അംഗീകരിച്ച് മന്ത്രിസഭാ യോഗം. പ്രളയത്തിൽ മരിച്ചവരുടെ കുടുംബത്തിന് 8 ലക്ഷം രൂപ ധനസഹായം നൽകും. കൃഷി നാശത്തിനും വ്യാപാരസ്ഥാപനങ്ങൾ നശിച്ചതിനും സർക്കാർ

Read more

ദുബായിൽ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മലയാളിയ്ക്ക് ദാരുണാന്ത്യം

ദുബായിൽ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മലയാളി മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശി ഷിജിൻ പോൾ (27) ആണ് മരിച്ചത്. ദുബായിലെ ദി കാർ സൂപ്പർ സ്റ്റോറിൽ

Read more

മഴ കനക്കും, വിവിധ ജില്ലകളിൽ നാളെയും അവധി: 8 ജില്ലകളിൽ റെഡ് അലർട്ട്; നാലിടത്ത് ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: പ്രതികൂല കാലാവസ്ഥയുടെ സാഹചര്യത്തിൽ കാസർകോട്, വയനാട്, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ  നാളെ (ബുധൻ) കളക്ടർമാർ അവധി പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന

Read more

എതിർപ്പുകളെ തള്ളി വിവാഹം; 24 കാരിയെ പിതാവ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി

ലഖ്നൗ: കുടുംബത്തിന്റെ എതിർപ്പുകളെ തള്ളി വിവാഹം കഴിച്ചതിന്റെ പേരിൽ 24 കാരിയായ മകളെ പിതാവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ആ​ഗ്രയിലാണ് ദാരുണ സംഭവം. അങ്കിത (24)

Read more

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, കാസര്‍കോട്, വയനാട്, കണ്ണൂര്‍ എന്നീ

Read more