പശ്ചിമേഷ്യൻ സംഘർഷം, ഇന്ത്യ-ഇസ്രയേൽ ബന്ധം ശക്തിപ്പെടുത്തൽ ; നെതന്യാഹുവുമായി സംസാരിച്ച് മോദി

ന്യൂഡൽഹി: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോണിൽ സംസാരിച്ചു. ഇന്ത്യ-ഇസ്രയേൽ തന്ത്രപ്രധാന പങ്കാളിത്തത്തിലെ പുരോഗതി വിലയിരുത്തിയ ഇരുവരും പശ്ചിമേഷ്യയിലെ നിലവിലെ സംഭവവികാസങ്ങളെക്കുറിച്ച് ചർച്ചചെയ്തു.

Read more

സാമൂ​ഹ്യക്ഷേമ പെൻഷൻ വിതരണം: സഹകരണ ബാങ്കുകളെ ഒഴിവാക്കും, പെൻഷൻ ആധാർ‌ ലിങ്ക് ചെയ്ത അക്കൗണ്ട് വഴി മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണത്തിൽ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കാൻ സർക്കാർ. വീട്ടിലെ പെൻഷൻ വിതരണം ഇനി കിടപ്പ് രോഗികൾ അടക്കം ഒഴിവാക്കാനാകാത്തവർക്ക് മാത്രമായി പരിമിതപ്പെടുത്തും.

Read more

എട്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്: ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് എട്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും ആറ് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

Read more

ഹൂതികളുടെ കനത്ത ആക്രമണം; 30 സൈനികര്‍ കൊല്ലപ്പെട്ടു, അന്‍പതിലേറെപ്പേര്‍ക്ക് പരുക്ക്

യെമനില്‍ ഹൂതികളുടെ കനത്ത പ്രഹരം. 30 സൈനികര്‍ കൊല്ലപ്പെട്ടു. മരണസംഖ്യ കൂടാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് യെമനില്‍ ഹൂതികളുടെ കനത്ത പ്രഹരം. സൈനിക ക്യാമ്പുകള്‍ക്ക് നേരെയുണ്ടായ ശക്തമായ മിസൈല്‍

Read more

സ്വത്തുതര്‍ക്കത്തില്‍ ഭാര്യയെ കൊലപ്പെടുത്തി 54കാരന്‍: അറസ്റ്റ്

സ്വത്ത് തര്‍ക്കത്തിന്‍റെ പേരില്‍ ഭാര്യയെ കൊലപ്പെടുത്തിയ 54കാരന്‍ പിടിയില്‍. കമല്‍സിങ്ങ് ഭാര്യയെ കൊല്ലാനായി മുന്‍കൂട്ടി പദ്ധതികള്‍ തയ്യാറാക്കിയിരുന്നെന്നും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചെന്നും ഡല്‍ഹി പൊലീസ് കണ്ടെത്തി. ഹോളിവുഡ്

Read more

മഴ വീണ്ടും തീവ്രമാകും; കൂടുതൽ ജില്ലകളിൽ അവധി പ്രഖ്യാപിച്ചു; വിദ്യാഭ്യാസ സ്ഥാപനങ്ങൾ വെള്ളിയാഴ്ചയും പ്രവർത്തിക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്ത്  മഴ വീണ്ടും തീവ്രമാകുമെന്ന മുന്നറിയിപ്പിൻ്റെ അടിസ്ഥാനത്തിൽ കൂടുതൽ ജില്ലകളിൽ നാളെ (വെള്ളിയാഴ്ച) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട്, കോട്ടയം, പത്തനംതിട്ട, വയനാട്,

Read more

പറക്കുന്നതിനിടെ ആകാശത്തുവെച്ച് വിമാനത്തിന്‍റെ വാതിൽ തുറക്കാൻ ശ്രമം; മലയാളി യുവാവ് അറസ്റ്റിൽ

കൊച്ചി: മലേഷ്യയിൽനിന്ന് കൊച്ചിയിലേക്ക് പറക്കുന്നതിനിടെ ആകാശത്തുവെച്ച് വിമാനത്തിന്‍റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച മലയാളി യുവാവ് അറസ്റ്റിൽ. പാലക്കാട് സ്വദേശി ജംഷീർ (36) എന്ന യുവാവാണ് അറസ്റ്റിലായത്.

Read more

വെബ് സീരീസിനെ അനുകരിച്ച് ഭാര്യയെ കൊലപ്പെടുത്തി: അപകടമരണമെന്ന് വരുത്തിത്തീർക്കാൻ ശ്രമം, അറസ്റ്റ്

ന്യൂഡൽഹി: ക്രൈം ഡോക്യുസീരീസിനെ അനുകരിച്ച് ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യ ആയി ചിത്രീകരിക്കാൻ ശ്രമിച്ച യുവാവിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. 53 കാരനായ കമൽ സിം​ഗ് ആണ്

Read more

കാത്തിരിക്കുന്നത് തൂക്കുകയർ; പക്ഷേ കീഴടങ്ങാൻ ഒരുക്കമല്ല; ഹസീനയുടെ തിരിച്ചുപോക്ക് നിർണായകം

ന്യൂഡൽഹി: സർക്കാർ വിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന് ഇന്ത്യയിൽ അഭയം തേടിയ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷയാണ് ബം​ഗ്ലാദേശിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രിബ്യൂണൽ (ഐസിടി) കഴിഞ്ഞ വർഷം

Read more

ഗസ്സ പുനർനിർമാണം; യു.എസുമായി ഇടഞ്ഞ് ഇസ്‌റാഈല്‍

തെല്‍അവീവ്: ഗസ്സയിലെ പദ്ധതിയെ ചൊല്ലി യു.എസുമായി ഇടഞ്ഞ് ഇസ്‌റാഈല്‍. പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവാണ് ഗസ്സയിലേത് തങ്ങളുടെ പദ്ധതിയല്ലെന്ന് വ്യക്തമാക്കിയത്. യു.എസിന്റെ പദ്ധതിയെ തങ്ങള്‍ അനുകൂലിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Read more