ജിദ്ദ വിമാനത്താവളത്തിൽ ലഗേജുകൾ ഇനി യാത്രക്കാർക്ക് സ്വന്തമായി കൈകാര്യം ചെയ്യാം; പുതിയ മെഷീൻ പ്രവർത്തനമാരംഭിച്ചു

സൌദിയിൽ ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാർക്ക് സ്വന്തമായി ബാഗേജുകൾ കൈകാര്യം ചെയ്യുന്നതിനുള്ള സേവനങ്ങൾ ആരംഭിച്ചു. ജിദ്ദ വിമാനത്താവളത്തിൻ്റെ പുതിയ ടെർമിനൽ അഥവാ ടെർമിനൽ

Read more

പൊലീസില്‍ നിന്നാണെന്ന് പറഞ്ഞ് ഫോണ്‍ വിളിച്ച് തട്ടിപ്പ്; ഒ.ടി.പി പോലും ആവശ്യപ്പെടാതെ ബാങ്കിൽ നിന്നും പണം പിൻവലിച്ചു, പ്രവാസി മലയാളിക്ക് വന്‍തുക നഷ്ടമായി

പൊലീസില്‍ നിന്നാണെന്ന പേരില്‍ ഫോണ്‍ വിളിച്ച തട്ടിപ്പുകാരുടെ കെണിയില്‍ വീണ മലയാളി കുടുംബത്തിന് നഷ്ടമായത് വന്‍തുക. ഭീഷണിപ്പെടുത്തി ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ കൈക്കലാക്കിയ തട്ടിപ്പുകാര്‍ 14,600 ദിര്‍ഹത്തിലധികം

Read more

കാര്‍ കഴുകാത്തതിന് പ്രവാസിയെ മര്‍ദിച്ചു; ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

കുവൈത്തില്‍ പ്രവാസി തൊഴിലാളിയെ മര്‍ദിച്ച സംഭവത്തില്‍ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ അറസ്റ്റിലായി. എല്ലാ ദിവസവും കാര്‍ കഴുകണമെന്ന് നിര്‍ദേശിച്ചിരുന്നെങ്കിലും കഴിഞ്ഞ മൂന്ന് ദിവസമായി ഇയാള്‍ കാര്‍ കഴുകാത്തതാണ്

Read more

പ്രവാസി വ്യവസായിയിൽനിന്ന് മരുമകന്‍ 108 കോടി തട്ടിയെടുത്തു; കേസ് അട്ടിമറിക്കാന്‍ നീക്കമെന്ന് പരാതി

ആലുവയിലെ പ്രവാസി വ്യവസായിയിൽ നിന്ന് മരുമകന്‍ 108 കോടി രൂപ തട്ടിയെടുത്ത കേസ് അട്ടിമറിക്കാന്‍ നീക്കമെന്ന് പരാതി. ആലുവ റൂറല്‍ ക്രൈംബ്രാഞ്ചും പ്രോസിക്യൂഷനും പ്രതികള്‍ക്ക് ഒത്താശ ചെയ്യുന്നുവെന്ന്

Read more

ഉംറ കഴിഞ്ഞ് മടങ്ങുന്നതിനിടെ വാഹനപകടത്തിൽപ്പെട്ട മലയാളി കുടുംബത്തിലെ പിഞ്ച് കുഞ്ഞ് മരിച്ചു

സൌദി അറേബ്യയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച കാർ മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പിഞ്ചു കുഞ്ഞ് മരിച്ചു. തിരുവനന്തപുരം വർക്കല സ്വദേശി ഹസീമിൻ്റെ മകൾ അർവ (

Read more

20 മണിക്കൂർ പിന്നിട്ടു; ഷാർജയിൽ തിരിച്ചിറക്കിയ കോഴിക്കോട് എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരുടെ യാത്ര അനിശ്ചിതത്വത്തിൽ

ഷാർജയിൽ ഇന്ന് പുലർച്ചെ തിരിച്ചിറക്കിയ കോഴിക്കോട് എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാർ അനിശ്ചിതത്വത്തിൽ. വിമാനം തിരിച്ചിറക്കി 20 മണിക്കൂർ പിന്നിടുമ്പോഴും എപ്പോൾ യാത്ര പുനരാരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.

Read more

ഉംറ നിർവഹിച്ച് മടങ്ങുകയായിരുന്ന മലയാളി കുടംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; ആറ് പേർക്ക് പരുക്കേറ്റു

മക്കയിൽ നിന്നും ഉംറ നിർവഹിച്ച് മടങ്ങുകയായിരുന്ന കാർ മറിഞ്ഞ് മലയാളി കുടുംബത്തിലെ ആറ് മലയാളികൾക്ക് പരുക്കേറ്റു. റിയാദിൽ നിന്ന് 400 കിലോമീറ്റർ അകലെ മക്ക റോഡിലെ അൽ

Read more

‘കൗമാരക്കാരെ കീഴടക്കി കഞ്ചാവ്; തുടക്കം പുകവലി‍, ലഹരിയിലേക്ക് ക്ഷണിച്ചത് കൂട്ടുകാർ’, സര്‍വെയില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍

തിരുവനന്തപുരം: ലഹരി ഉപയോഗിക്കുകയും കേസില്‍ ഉള്‍പ്പെടുകയും ചെയ്യുന്ന കൗമാരക്കാരില്‍ ഭൂരിപക്ഷവും ആദ്യമായി ഇവ ഉപയോഗിക്കുന്നത് 10-നും 15-നും വയസ്സിനിടെയെന്ന് സര്‍വേ ഫലം. എക്‌സൈസ് വകുപ്പിന്റെ സര്‍വേയിലാണ് കണ്ടെത്തല്‍.

Read more

സൗദിയിൽ പള്ളികളിലെ വുദു എടുക്കുന്ന സ്ഥലവും ടോയിലറ്റുകളും താമസ മുറികളും കടകളുമാക്കി മാറ്റി വാടകക്ക് നൽകി; നിരവധി ഇമാമുമാർ പിടിയിൽ

സൌദി അറേബ്യയിലെ ജിദ്ദയിൽ പള്ളികളിലെ സൌകര്യങ്ങൾ രൂപമാറ്റം നടത്തി വാടകക്ക് നൽകിയ ഇമാമുമാരും മുഅദ്ദിൻമാരും പിടിയിലായി. മസ്ജിദ് പ്രൊട്ടക്ഷൻ ആൻഡ് സർവീസ് ഡിപ്പാർട്ട്‌മെന്റ് പ്രതിനിധീകരിക്കുന്ന ഇസ്‌ലാമിക കാര്യ,

Read more

നാല് ദിവസത്തെ ഉംറ പാക്കേജ് പ്രഖ്യാപിച്ച് ഉംറ ഗ്രൂപ്പുകളുടെ തട്ടിപ്പ്

നാല് ദിവസത്തെ ഉംറ ടൂർ പാക്കേജ് പ്രഖ്യാപിച്ച് ഉംറ ഗ്രൂപ്പുകൾ തട്ടിപ്പു നടത്തുന്നതായി റിപ്പോർട്ട്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പല ഭാഗങ്ങളിലും ഇത്തരം പരസ്യങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി.

Read more
error: Content is protected !!