അൽഫഹം കഴിച്ചതിനു പിന്നാലെ ഭക്ഷ്യവിഷബാധ; ചികിത്സയിലിരുന്ന നഴ്സ് മരിച്ചു, ഇരുപതോളം പേർ ചികിത്സയിൽ
ഭക്ഷ്യവിഷബാധയേറ്റു കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന നഴ്സ് മരണത്തിനു കീഴടങ്ങി. മെഡിക്കൽ കോളജ് അസ്ഥിരോഗ വിഭാഗം തീവ്രപരിചരണ വിഭാഗത്തിലെ നഴ്സ്, രശ്മി(33) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം
Read more