ജോലിക്കിടെ പരിക്കേറ്റ് നാട്ടിലേക്ക് പുറപ്പെടാനെത്തിയ പ്രവാസിയെ എയര്‍പോർട്ടിന് മുന്നിൽ വെച്ച് വാഹനമിടിച്ചു; ഗുരുതര പരിക്ക്
റിയാദ്: രോഗബാധിതനായി നാട്ടിലേക്ക് പുറപ്പെടാനെത്തിയ പ്രവാസിയെ എയര്‍പോർട്ടിന് മുന്നിൽ വെച്ച് വാഹനമിടിച്ചു. തുടര്‍ന്ന് ദീർഘകാലം ആശുപത്രിയിലായിരുന്ന തമിഴ്നാട് തിരിച്ചിറപ്പള്ളി സിമിലി സ്വദേശി പാണ്ടിയൻ വീരമണിയെ മലയാളി സാമൂഹികപ്രവർത്തകർ
Read more