ജിദ്ദയിൽ നിന്നും കരിപ്പൂരിലെത്തിയ യാത്രക്കാരൻ്റെ ശരീരത്തിനുള്ളില്‍ നാല് ക്യാപ്‌സ്യൂളുകള്‍, ഒരുകിലോ സ്വര്‍ണം; കരിപ്പൂരില്‍ ഈ വര്‍ഷത്തെ ആദ്യ കേസ്. പിടിച്ചത് പുറത്ത് കാത്ത് നിന്ന പോലീസ്
കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ ഒരുകിലോയിലേറെ സ്വര്‍ണവുമായി യാത്രക്കാരന്‍ പോലീസ് പിടിയില്‍. മലപ്പുറം കരുവാരക്കുണ്ട് സ്വദേശി മുനീഷി(32)നെയാണ് വിമാനത്താവളത്തിന് പുറത്തുവെച്ച് പോലീസ് പിടികൂടിയത്. നാല് ക്യാപ്‌സ്യൂളുകളാക്കി ശരീരത്തിനുള്ളില്‍
Read more