തടാകത്തിൽ സ്പീഡ് ബോട്ടിന് പിന്നാലെ പാഞ്ഞടുത്ത് ഹിപ്പൊപ്പൊട്ടാമസ്; ഭയന്നുവിറച്ച് സഞ്ചാരികൾ– വിഡിയോ
മൃഗങ്ങളുടെ വാസസ്ഥലത്ത് മനുഷ്യസാമീപ്യം ഉണ്ടായാൽ അവ പെട്ടെന്ന് പ്രകോപിതരാകും. എങ്ങനെയാകും അവ പെരുമാറുന്നതെന്ന് പ്രവചിക്കാനാവില്ല. അങ്ങേയറ്റം അപകടകാരികളായ ജീവികളാണ് ഹിപ്പൊപ്പൊട്ടാമസുകൾ. ഏതാനും ദിവസങ്ങൾക്കു മുൻപ് ഒരു പിഞ്ചു
Read more