കെറ്ററിങ് കൂട്ടക്കൊലയിൽ കൊല്ലപ്പെട്ട അഞ്ജുവിൻ്റെയും കുട്ടികളുടെയും മൃതദേഹങ്ങൾ നാളെ നാട്ടിലേക്ക്, ശനിയാഴ്ച സംസ്കരിക്കും

ലോകമെങ്ങുമുള്ള മലയാളികളെ ഞെട്ടിച്ച ബ്രിട്ടനിലെ കെറ്ററിങ് കൂട്ടക്കൊലയിൽ ഇരകളായ അഞ്ജുവിന്റെയും കുട്ടികളുടെയും മൃതദേഹങ്ങൾ നാളെ നാട്ടിലേക്ക് അയയ്ക്കും. ഒരുമാസത്തെ കാത്തിരിപ്പിനൊടുവിലാണു നടപടികൾ പൂർത്തിയാക്കി നാളെ (വെള്ളിയാഴ്ച) രാവിലെ

Read more

പ്രവാസികൾക്കായി നോർക്കയുടെ സമഗ്ര ഇൻഷുറൻസ് പദ്ധതി ഉടൻ

ഇന്ത്യക്കകത്തും പുറത്തുമുള്ള മലയാളി പ്രവാസികൾക്കായി സമഗ്രമായ ഒരു ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു. ഡൽഹിയിലെ പ്രവാസി

Read more

അറസ്റ്റിലായ പ്രവാസി വനിത നാടുകടത്തല്‍ കേന്ദ്രത്തില്‍ തൂങ്ങിമരിച്ച നിലയില്‍

ബഹ്റൈനില്‍ നാടുകടത്തല്‍ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരുന്ന പ്രവാസി വനിതയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിഞ്ഞുവരികയായിരുന്ന ഇവര്‍ അധികൃതര്‍ നടത്തിയ പരിശോധനയില്‍ പിടിയിലായതിനെ

Read more

വിസ സേവനങ്ങളും താമസരേഖ ഇടപാടുകളും ഇനി വീഡിയോ കോളുകൾ വഴി പൂർത്തിയാക്കാം

ദുബായിലെ താമസക്കാർക്ക് നഷ്ടപ്പെടുന്ന രേഖകളെക്കുറിച്ചും വിസ അപേക്ഷ നടപടികളെ കുറിച്ചും അറിയാൻ വീഡിയോ കോൺഫറൻസിംഗ് വഴി അന്വേഷിക്കാമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്

Read more

കുവൈത്തില്‍ കൊവിഡ് വൈറസിൻ്റെ പുതിയ വകഭേദം സ്ഥിരീകരിച്ചു

കുവൈത്തില്‍ കൊവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. നേരത്തെ മറ്റ് രാജ്യങ്ങളില്‍ സ്ഥിരീകരിച്ച XBB. 1.5 എന്ന വകഭേദമാണ് കുവൈത്തില്‍ നടത്തിയ ജനിതകശ്രേണി

Read more

രക്ഷപ്പെട്ടത് കെ.എസ്.ആര്‍.ടി.സി.യില്‍; ജീവിത ചെലവിന് 75,000 രൂപക്ക് വിവാഹമോതിരം വിറ്റു, ക്വാറിയിലെ കുടില്‍ വളഞ്ഞ് പൊലീസ്, നായ്ക്കളെ അഴിച്ചുവിട്ട് റാണ

50 കോടിയോളം രൂപയുടെ നിക്ഷേപത്തട്ടിപ്പു കേസിൽ സേഫ് ആൻഡ് സ്ട്രോങ് ചിട്ടിക്കമ്പനി ഉടമ പ്രവീൺ റാണ (37) യെ പൊളളാച്ചിയിൽ വെച്ചാണ് കേരള പൊലീസ് അറസ്റ്റ് ചെയ്തത്.

Read more

ചുമമരുന്ന് കുടിച്ച് കുട്ടികൾ മരിച്ച സംഭവം; 2 ഇന്ത്യൻ മരുന്നുകൾക്ക് ലോകാരോ​ഗ്യസംഘടനയുടെ വിലക്ക്

ഇന്ത്യൻ നിർമിത ചുമമരുന്ന് കഴിച്ച് ഉസ്‌ബെകിസ്താനില്‍ 18 കുട്ടികള്‍ മരിച്ചെന്ന ആരോപണത്തിനു പിന്നാലെ മരുന്നുകമ്പനിക്കെതിരെ മുന്നറിയിപ്പുമായി ലോകാരോ​ഗ്യസംഘടന. നോയിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാരിയോൺ ബയോടെക് നിർമിക്കുന്ന മരുന്നുകൾക്ക്

Read more

ഗൾഫിലുൾപ്പെടെ 10 രാജ്യങ്ങളിലുള്ളവർക്ക് ഗൂഗിൾ പേ, ഫോൺ പേ ഇടപാടുകൾ നടത്താൻ അനുമതി

പ്രവാസികൾക്ക് അവരവരുടെ വിദേശ മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് യുപിഐ വഴി പണമിടപാട് നടത്താൻ അനുമതി. 10 രാജ്യങ്ങളിലെ എൻആർഐകൾക്കാണ് ഇന്ത്യൻ നമ്പർ ഉപയോഗിക്കാതെതന്നെ ഈ സേവനം ലഭ്യമാകുക.

Read more

അധ്യാപക ജോലിയിലും സ്വദേശിവൽക്കരണം; ഉന്നത തസ്‍തികകളിലുള്ള പ്രവാസികളെ ഒഴിവാക്കും, 200 പേർക്ക് ഉടൻ ജോലി നഷ്ടമാകും

കുവൈത്തില്‍ അധ്യാപക ജോലികളിലും സ്വദേശിവത്കരണം വ്യാപിപ്പിക്കാനുള്ള നടപടികള്‍ക്ക് തുടക്കമായി. ആദ്യ ഘട്ടത്തില്‍ വകുപ്പ് മേധാവികള്‍ പോലുള്ള ഉന്നത തസ്‍തികകളില്‍ നിന്ന് പ്രവാസികളെ ഒഴിവാക്കാനാണ് തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രാലയം

Read more

റ​ൺ​വേ റീ​കാ​ർ​പ​റ്റി​ങ്; കരിപ്പൂരിൽ വിമാന സർവീസുകൾ പുനക്രമീകരിച്ചു, പകൽ സമയങ്ങളിൽ റ​ൺ​വേ അടക്കും

കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തിൽ വിമാന സർവീസുകൾ പുനക്രമീകരിച്ചു. റ​ൺ​വേ റീ​കാ​ർ​പ​റ്റി​ങ് പ്ര​വൃ​ത്തികൾക്ക് വേണ്ടിയാണ് നിയനന്ത്രണം. ജനുവരി 15 മുതൽ പ്രവൃത്തികൾ ആരംഭിക്കും. 11 മാസംകൊണ്ടാണ് പ്രവൃത്തികൾ പൂർത്തീകരിക്കുക. എങ്കിലും

Read more
error: Content is protected !!