യാത്രക്കാരിയുടെ പുതപ്പിലേക്കു മൂത്രമൊഴിച്ചതും റിപ്പോർട്ട് ചെയ്യാൻ വൈകി; എയർ ഇന്ത്യക്ക് വീണ്ടും ഡി.ജി.സി.എ 10 ലക്ഷം പിഴ ചുമത്തി
പാരിസ്– ഡൽഹി വിമാനത്തിൽ മദ്യലഹരിയിൽ യാത്രക്കാരൻ സഹയാത്രികയുടെ പുതപ്പിലേക്കു മൂത്രമൊഴിച്ച സംഭവം റിപ്പോർട്ട് ചെയ്യാൻ വൈകിയതിൽ എയർ ഇന്ത്യയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി ഡയറക്ടർ
Read more