സൗദിയിൽ മഴ ശക്തം: മലമ്പാതകളിൽ പാറക്കല്ലുകൾ പതിക്കുന്നു, അഖബത്ത്- തൗഹിദ് റോഡ് അടച്ചു
സൌദിയിൽ മഴ ശക്തമായതിനെ തുടർന്ന് മലയിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. പാറകല്ലുകൾ വൻ തോതിൽ റോഡിലേക്ക് പതിക്കാൻ തുടങ്ങിയതോടെ അൽ-നമസ് ഗവർണറേറ്റിലെ അഖബത്ത്-അൽ-തൗഹിദ് റോഡ് താൽക്കാലികമായി അടച്ചു. ഗതാഗത,
Read more