അബുദബിയിലേക്ക് പുറപ്പെട്ട എത്തിഹാദ് വിമാനം കൊച്ചിയിൽ തിരിച്ചിറക്കി

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് അബുദബിയിലേയ്ക്ക് പുറപ്പെട്ട എത്തിഹാദ് വിമാനം തിരിച്ചിറക്കി. ഇന്ധന ചോർച്ച സംബന്ധിച്ച തെറ്റായ സൂചന പൈലറ്റിന് ലഭിച്ചതിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. ഇനി ഇന്നു രാത്രി 8.30നു വിമാനം പുറപ്പെടും. യാത്രക്കാരെ ഹോട്ടലുകളിലേയ്ക്കു മാറ്റിയിട്ടുണ്ട്. 186 യാത്രക്കാരും 8 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

Share
error: Content is protected !!