KERALA

കനത്ത മഴ, റെഡ് അലർട്ട്: 2 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
കോഴിക്കോട്: കനത്ത മഴയെ തുടർന്ന് കോഴിക്കോട്, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ കലക്ടർ അവധി പ്രഖ്യാപിച്ചു.
GULF

പെട്രോ കെമിക്കൽ പ്ലാന്റുകൾ ആക്രമിച്ച് ഇസ്രയേല്‍; വ്യോമതാവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ
ജറുസലം/ ടെഹ്റാൻ: ഇറാനിലെ പെട്രോ കെമിക്കൽ പ്ലാന്റുകൾ ആക്രമിച്ചതായി ഇസ്രയേൽ. പ്ലാന്റുകൾക്ക് തകരാറുണ്ടായതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ഇസ്രയേൽ വ്യോമതാവളങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇറാൻ










