1920 കളിലെ അമേരിക്കയിലെ വിവിധ നഗരങ്ങളുടെ അപൂർവ വീഡിയോ

ന്യൂയോർക്ക്, ചിക്കാഗോ, സാൻ ഫ്രാൻസിസ്കോ, ലണ്ടൻ തുടങ്ങിയ മഹാ നഗരങ്ങളുടെ 1920 ലെ അപൂർവ കാഴ്ചകൾ. അക്കാലത്തെ വാഹനങ്ങൾ, ജനങ്ങളുടെ വസ്ത്രധാരണം, ജീവിത രീതികൾ, പൊലീസ് ഉദ്യോഗസ്ഥരുടെ

Read more

അൽ ഖാഇദ തലവൻ അയ്മൻ അൽ സവാഹിരി ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടു; സവാഹിരിക്ക് വിനയായത് കർണാടകയിലെ പർദ്ദ വിവാദം

അൽ ഖായിദയുടെ തലവൻ അയ്മൻ അൽ സവാഹിരി (71) ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടു. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ടെലിവിഷനിലൂടെ നടത്തിയ പ്രത്യേക പ്രസ്താവനയിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

Read more

ജോർജിയയിൽ രക്ഷാപ്രവർത്തനത്തിനിടെ ഹെലികോപ്റ്റർ തകർന്ന് വീണു കത്തി നശിച്ചു; 8 പേർ മരിച്ചു – വീഡിയോ

വടക്കൻ ജോർജിയയിൽ രക്ഷാപ്രവർത്തനത്തിനിടെ അതിർത്തി പൊലീസിൻ്റ  ഹെലികോപ്റ്റർ മലയോര മേഖലയിൽ തകർന്ന് വീണ് എട്ട് പേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. ഒരു വിദേശ ടൂറിസ്റ്റും മരിച്ചതായി റിപ്പോർട്ടുകളുണ്ട്.

Read more

ആക്രമിക്കാൻ കത്തിയുമായി കള്ളൻ; തുണിക്കഷണം കൊണ്ട് തുരത്തി യുവതി – വൈറൽ വീഡിയോ

ചൊവ്വാഴ്ച നെതർലാൻഡ്‌സിലെ ഡെവെന്ററിലെ ഒരു യുവതിയുടെ കടയിൽ കയറിയ കള്ളനെ യുവതി നേരിട്ട ദൃശ്യം വൈറലായി. ആയുധങ്ങളോ കുരുമുളക് സ്പ്രേയോ ഒന്നും ഇല്ലാതെ, കേവലം വൃത്തിയാക്കാനുപയോഗിക്കുന്ന ഒരു

Read more

ചൈനയിൽ നാല് മണിക്കൂർ നീണ്ട മണൽ കൊടുങ്കാറ്റ് – വീഡിയോ

ചൈനയുടെ വടക്കുപടിഞ്ഞാറൻ മേഖലയിൽ കഴിഞ്ഞയാഴ്ച വീശിയടിച്ച ഭീമാകാരമായ മണൽക്കാറ്റിന്റെ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. വടക്കുപടിഞ്ഞാറൻ ചൈനയിൽ സ്ഥിതി ചെയ്യുന്ന കിംങ്ഗായി പ്രവിശ്യയുടെ ഭാഗങ്ങളിലാണ് ശക്തമായ പൊടിക്കാറ്റ്

Read more

വിമാനത്തിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ പാമ്പിൻതല; കാബിൻ ക്രൂ പരാതി നൽകി – വിഡിയോ

വിമാനത്തിൽ നൽകിയ ഭക്ഷണത്തിൽ പാമ്പിന്റെ തല കണ്ടെത്തിയതിനെ തുടർന്നു വിമാനക്കമ്പനിക്കെതിരെ പരാതി. തുർക്കി വിമാനക്കമ്പനിയായ സൺഎക്സ്പ്രസിന് എതിരെയാണ് പരാതി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി സൺഎക്സ്പ്രസ് അധികൃതർ അറിയിച്ചു.

Read more

വിനോദയാത്ര പോയ കുടുംബം സഞ്ചരിച്ച കാർ 70 മീറ്റർ താഴ്ച്ചയിലേക്ക് പതിച്ചു; എല്ലാവരും ദാരുണമായി കൊല്ലപ്പെട്ടു

വിനോദയാത്രക്ക് പോയ കുടുംബം കാറപകടത്തിൽ ദാരുണമായി കൊല്ലപ്പെട്ടു.  റുസ്തം ഗബിനോവ് (38), ഭാര്യ അൽവിന എന്നിവരും, പത്തും, എട്ടും വയസ്സുള്ള അവരുടെ രണ്ട് കുട്ടികളുമാണ് മരിച്ചത്. തെക്കൻ

Read more

മങ്കിപോക്സിനെ ലോകാരോഗ്യ സംഘടന ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിച്ചു

മങ്കിപോക്സിനെ ലോകാരോഗ്യ സംഘടന ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിച്ചു . രോഗം കൂടുതൽ രാജ്യങ്ങളിലേക്കു പടരുന്ന സാഹചര്യത്തിലാണ് നടപടി. ലോകാരോഗ്യ സംഘടന അടിയന്തരയോഗം ചേർന്നാണ് തീരുമാനമെടുത്തത്. മങ്കിപോക്സ് അടിയന്തര

Read more

കരളലിയിപ്പിക്കുന്ന രംഗം; മനുഷ്യകടത്ത് സംഘം തട്ടികൊണ്ടുപോയ കൊച്ചു കുട്ടി 20 ദിവസങ്ങൾക്ക് ശേഷം അമ്മയെ കണ്ടുമുട്ടുന്നു – വീഡിയോ

മനുഷ്യകടത്ത് സംഘം തട്ടികൊണ്ടുപോയ കുട്ടിയെ അമ്മക്ക് തിരിച്ച് കിട്ടി. 20 ദിവസങ്ങൾക്ക് മുമ്പാണ് തുർക്കിയിൽ നിന്നും ഏകദേശം നാല് വയസ്സ് മാത്രം പ്രായം തോന്നിക്കുന്ന ആണ് കുട്ടിയെ

Read more

ഓടികൊണ്ടിരിക്കെ പാലത്തിൽ വെച്ച് ട്രെയിനിന് തീപിടിച്ചു; പുഴയിലേക്ക് ചാടി യാത്രക്കാർ – വിഡിയോ

ഓടിക്കൊണ്ടിരിക്കുന്ന ട്രൈനിന് പാലത്തിൻ്റെ നടുവിൽ വെച്ച് തീപിടിച്ചു. തീപിടിച്ച ട്രെയിനിൽനിന്ന് പെട്ടെന്ന് തന്നെ യാത്രക്കാരെ ഒഴിപ്പിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. യു.എസ് നഗരമായ ബോസ്റ്റണിലാണ് സംഭവം. തീപിടിച്ച

Read more