‘ചിലർക്ക് രക്തം കട്ടപിടിക്കാം, മരണം സംഭവിക്കാം’: കോവിഷീൽഡ് വാക്സിൻ സ്വീകരിച്ചവർക്ക് ഗുരുതര പാർശ്വഫലങ്ങളെന്ന് സമ്മതിച്ച് അസ്ട്രാസെനക
കോവിഡ് വൈറസിനെതിരെ ആസ്ട്രസെനക കമ്പനി ഉൽപാദിപ്പിച്ച വാക്സീൻ സ്വീകരിച്ചവരിൽ രക്തം കട്ടപിടിക്കുന്നതു പോലുള്ള പാർശ്വഫലങ്ങൾ ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ കോടതിയിൽ ശരിവച്ച് യുകെ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ അസ്ട്രാസെനക. ഓക്സ്ഫഡ്
Read more