8 വർഷത്തെ പ്രവാസ ജീവിതത്തിന് കണ്ണീർ മടക്കം; തൃശൂര്‍ സ്വദേശി സലാലയിൽ അന്തരിച്ചു
സലാല: തൃശൂര്‍ കുന്നംകുളം സ്വദേശി മഹേഷ് (45) സലാലയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. എട്ട് വര്‍ഷമായി അല്‍ ഹഷാര്‍ കമ്പനിയില്‍ ടെക്നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു. കക്കാട് വീട്ടില്‍
Read more