പരീക്ഷക്ക് രണ്ട് മാർക്ക് കുറഞ്ഞു; വിദ്യാർഥികളെ മര്‍ദിച്ച് ട്യൂഷൻ സെന്ററിലെ അധ്യാപകന്‍

പരീക്ഷക്ക് രണ്ട് മാര്‍ക്ക് കുറഞ്ഞതിന്‍റെ പേരില്‍ വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദിച്ച് പ്രൈവറ്റ് ട്യൂഷന്‍ സെന്‍ററിലെ അധ്യാപകന്‍. കൊല്ലം അഞ്ചൽ ഏരൂർ നെട്ടയത്ത് പ്രവർത്തിക്കുന്ന സ്വകാര്യ ട്യൂഷൻ സെന്‍ററിലാണ്

Read more

കൂട്ടുകാരിയെ പ്രണയം നടിച്ച് ഗര്‍ഭിണിയാക്കി നേതാവിന്‍റെ മകന്‍

കര്‍ണാടക പുത്തൂരില്‍ മുതിര്‍ന്ന ബിജെപി നേതാവിന്‍റെ മകന്‍ സഹപാഠിയെ പ്രണയം നടിച്ച് ഗര്‍ഭിണിയാക്കി ഉപേക്ഷിച്ചു. ഡിഎന്‍എ പരിശോധനയില്‍ കുഞ്ഞ് നേതാവിന്‍റെ മകന്‍റേതാണെന്ന് തെളിഞ്ഞെങ്കിലും ഏറ്റെടുക്കാന്‍ യുവാവ് വിസമ്മതിച്ചതോടെ

Read more

ബംഗ്ലാദേശിലെ ആദ്യ വനിതാ പ്രധാനമന്ത്രി ഖാലിദ സിയ അന്തരിച്ചു; വിയോഗം ആശുപത്രിയിൽ ചികിത്സയിലിരിക്കെ

ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു. അസുഖബാധിതയായി ധാക്കയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്ന് രാവിലെ ആറ് മണിയോടെയാണ് അന്ത്യം സംഭവിച്ചത്.

Read more

കൊച്ചി ബ്രോഡ്‌‌വേയിൽ വൻ തീപിടുത്തം; പന്ത്രണ്ടോളം കടകൾ കത്തിനശിച്ചു

കൊച്ചി: ബ്രോഡ്‌‌വേയിൽ കടകൾക്കു തീപിടിച്ചു. തീ നിയന്ത്രണ വിധേയമാക്കി. ശ്രീധർ തീയറ്ററിനു സമീപമുളള ഫാൻസി, കളിപ്പാട്ട കടകൾക്കാണ് തീപിടിച്ചത്. പന്ത്രണ്ടോളം കടകൾ കത്തിനശിച്ചു. എട്ടു അഗ്നിശമനസേനാ യുണിറ്റുകൾ

Read more

കര്‍ണാടക പൊളിച്ചു നീക്കല്‍; മുഖ്യമന്ത്രി സിദ്ധാരമയ്യയുമായി കൂടിക്കാഴ്ച നടത്തി മുസ്‌ലിം ലീഗ് പ്രതിനിധി സംഘം

ബെംഗളൂരു: ബെംഗളൂരു യെലഹങ്കയിലെ ഇരുനൂറോളം വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചു നീക്കിയതുമായി ബന്ധപ്പെട്ട കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തി മുസ്‌ലിം ലീഗ് പ്രതിനിധി സംഘം. മുസ്‌ലിം

Read more

കനത്ത മഞ്ഞുവീഴ്ച; ന്യൂയോർക്കിൽ അടിയന്തരാവസ്ഥ; വിമാന സർവീസടക്കം പ്രതിസന്ധിയിൽ

ന്യൂയോർക്ക്: യുഎസിൻ്റെ വടക്കുകിഴക്കൻ ഭാഗങ്ങളിൽ ശീതകാല കൊടുങ്കാറ്റ് വീശിയതിനെത്തുടർന്ന് ന്യൂയോർക്ക് സിറ്റിയിൽ കനത്ത മഞ്ഞുവീഴ്ച. വരും ദിവസങ്ങളിൽ കാലാവസ്ഥ പ്രദേശത്ത് അതിശൈത്യത്തിലേക്ക് എത്തുമെന്നാണ് മുന്നറിയിപ്പ്. ശൈത്യ കൊടുങ്കാറ്റിനുള്ള

Read more

കീവിൽ റഷ്യൻ വ്യോമാക്രമണം കനക്കുന്നതിനിടെ ട്രംപുമായി കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങി സെലെൻസ്‌കി

ഫ്‌ളോറിഡ: ഏകദേശം നാല് വർഷമായി തുടരുന്ന റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള നിർണായക നീക്കത്തിൻ്റെ ഭാഗമായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും യുക്രെയ്ൻ പ്രസിഡൻ്റ് വൊളോഡിമിർ സെലെൻസ്‌കിയും ഉടൻ

Read more

റോഡരികിൽ നിന്നെത്തിയ യുവാവ് യുവതിയെയും കുടുംബത്തെയും മർദ്ദിച്ചു, യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: കാർ യാത്രികരായ കുടുംബത്തെ അക്രമിച്ച യുവാവ് അറസ്റ്റിൽ. പിരപ്പൻകോട് അജി വിലാസത്തിൽ അജിയാണ്(45) അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വെഞ്ഞാറമൂട് പുത്തൻപാലം റോഡിൽ പിരപ്പൻകോട് വച്ചായിരുന്നു സംഭവം

Read more

ഹിന്ദു യുവാവിനെ ആൾക്കൂട്ടം മർദിച്ചു കൊന്നു; ക്രിമിനൽ സംഘത്തലവനെന്ന് നാട്ടുകാർ

ധാക്ക: സംഘർഷാവസ്ഥ തുടരുന്ന ബംഗ്ലദേശിൽ ഒരു ഹിന്ദു യുവാവിനെ കൂടി ജനക്കൂട്ടം മർദിച്ചു കൊന്നു. അമൃത് മൊണ്ഡൽ (30) എന്ന യുവാവിനെയാണ് രാജ്ബാരി ഗ്രാമത്തിൽ കൊലപ്പെടുത്തിയത്. ബുധനാഴ്ച

Read more

മദ്യലഹരിയില്‍ വഴിമാറി പ്ലാറ്റ്ഫോമിലേക്ക് ഓട്ടോ ഓടിച്ച് കയറ്റി; ഡ്രൈവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍

തിരുവനന്തപുരം വര്‍ക്കലയ്ക്കടുത്തുള്ള അകത്തുമുറി റെയില്‍വേ സ്റ്റേഷനില്‍ വന്ദേഭാരത് ട്രെയിന്‍ ഇടിച്ച ഓട്ടോറിക്ഷയുടെ ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നുവെന്ന് കണ്ടെത്തല്‍. മദ്യലഹരിയില്‍  വഴിമാറി പ്ലാറ്റ്ഫോമിലേക്ക് ഓട്ടോ ഓടിച്ച് കയറ്റിയെന്നാണ്  സംശയം.  പ്ലാറ്റ്ഫോമിലെ

Read more