ആക്രമിച്ചാല്‍ ഇസ്റാഈലിലെ യുഎസ് സൈനിക കേന്ദ്രങ്ങള്‍ തകര്‍ക്കും; അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്
തെഹ്റാന്‍: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പ്രതിഷേധം രൂക്ഷമായ ഇറാനില്‍ അമേരിക്ക സൈനിക നടപടിക്ക് മുതിര്‍ന്നാല്‍ തിരിച്ചടിക്കുമെന്ന മുന്നറിയിപ്പുമായി ഇറാന്‍. ഇറാന്റെ പരമാധികാരത്തിന്മേല്‍ ഏതെങ്കിലും തരത്തിലുള്ള കടന്നുകയറ്റം ഉണ്ടായാല്‍
Read more