നിപ സ്ഥിരീകരിച്ച യുവതിയുടെ നില ​ഗുരുതരം; നിലവിലെ സമ്പർക്കപ്പട്ടികയിൽ 208 പേർ

പാലക്കാട്: പാലക്കാട് ജില്ലയിൽ നിപ സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. യുവതിയുടെ സമ്പർക്ക പട്ടികയിൽ ഉള്ള ഇതര സംസ്ഥാന തൊഴിലാളിക്കായുള്ള അന്വേഷണം തുടരുന്നു. സാധ്യത ലിസ്റ്റിൽ

Read more

കനത്ത മഴ: ഉപരാഷ്ട്രപതി ജഗദീപ് ധൻകറിന്റെ ഗുരുവായൂർ സന്ദർശനം തടസപ്പെട്ടു

തൃശ്ശൂർ: ഉപരാഷ്ട്രപതി ജഗദീപ് ധൻകറിന്റെ ഗുരുവായൂർ യാത്ര തടസപ്പെട്ടു. കനത്ത മഴ കാരണം ഗുരുവായൂർ ശ്രീകൃഷ്ണ കോളജിന്റെ ഹെലിപ്പാഡിൽ ഹെലികോപ്ടർ ഇറക്കാനായില്ല. ഉപരാഷ്ട്രപതിയുമായി ഹെലികോപ്ടർ കൊച്ചിയിലേക്ക് മടങ്ങി.

Read more

ചാരക്കേസിൽ അറസ്റ്റിലായ ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയത് ടൂറിസം വകുപ്പിൻ്റെ ക്ഷണപ്രകാരം; മൊത്തം ചെലവും വഹിച്ചു, വേതനവും നൽകി: നിർണായക വിവരം

തിരുവനന്തപുരം: പാകിസ്താനുവേണ്ടി ചാരവൃത്തി നടത്തിയെന്ന പരാതിയില്‍ അറസ്റ്റിലായ ഹരിയാണയിലെ വ്ളോഗർ ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയത് സംസ്ഥാന സര്‍ക്കാരിന്റെ ക്ഷണപ്രകാരം. ടൂറിസം വകുപ്പിന്റെ പ്രമോഷനായിട്ടാണ് ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയതെന്ന്

Read more

ഇനിയൊരു ‘ഹമാസ്താൻ’ ഉണ്ടാവില്ല; വെടിനിർത്തൽ നിർദേശത്തിനു പിന്നാലെ നെതന്യാഹു

ടെൽ അവീവ്: ഗാസയിൽ ‘ഹമാസ്താൻ’ ഉണ്ടാകാൻ അനുവദിക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഗാസയിൽ 60 ദിവസത്തെ വെടിനിർത്തലിന് അന്തിമ നിർദേശം നൽകിയെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ്

Read more

വീടിനു മുന്നിൽ സ്കൂൾ ബസിൽ വന്നിറങ്ങിയ കുട്ടിയെ മറ്റൊരു ബസ് ഇടിച്ചു; അമ്മ നോക്കിനിൽക്കെ ആറു വയസ്സുകാരന് ദാരുണാന്ത്യം

പട്ടാമ്പി (പാലക്കാട്): ഓങ്ങല്ലൂർ പുലാശേരിക്കരയിൽ സ്‌കൂൾ ബസ്സിടിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന ആറു വയസ്സുകാരൻ മരിച്ചു.വാടനാംകുറിശ്ശി ഗവ. എൽപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥി ആരവാണ് മരിച്ചത്. പുലാശേരിക്കര സ്വദേശി

Read more

കൊടിഞ്ഞി ഫൈസൽ കൊലക്കേസ് വിചാരണ ആരംഭിച്ചു; പ്രതികൾ ആർഎസ്എസ്, വിഎച്ച്പി പ്രവർത്തകരായ 16 പേർ

മലപ്പുറം: മലപ്പുറം കൊടിഞ്ഞി ഫൈസൽ കൊലക്കേസിന്റെ വിചാരണ നടപടികൾ ആരംഭിച്ചു. തിരൂർ സബ്ജില്ലാ കോടതിയിലാണ് വിചാരണ നടപടികൾ ആരംഭിച്ചത്. ആർഎസ്എസ്, വിഎച്ച്പി പ്രവർത്തകരായ 16 പേരാണ് കേസിലെ

Read more

തൃണമൂൽ കോൺഗ്രസ് കേരള ഘടകത്തിൽ ആഭ്യന്തര കലഹം; എൻ കെ സുധീറിനെ പുറത്താക്കി

തൃശ്ശൂർ: തൃണമൂൽ കോൺഗ്രസ് കേരള ഘടകത്തിൽ ആഭ്യന്തര കലഹം. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ തൃശ്ശൂർ ജില്ലാ ചീഫ് കോർഡിനേറ്റർ എൻ കെ സുധീറിനെ മൂന്ന് വർഷത്തേക്ക്

Read more

2 കുട്ടികളുടെ പിതാവ്, യുവതിയുമായി ലിവിങ് ടുഗദര്‍; പങ്കാളിയെ കൊന്ന് മൃതദേഹത്തിനൊപ്പം 2 ദിവസം കിടന്നു

ഭോപ്പാൽ: പങ്കാളിയെ കൊലപ്പെടുത്തി പുതപ്പിൽ പൊതിഞ്ഞ് സൂക്ഷിക്കുകയും, രണ്ട് ദിവസം മൃതദേഹത്തോടൊപ്പം കഴിയുകയും ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭോപ്പാലിലെ ഗായത്രി നഗറിലാണ് സംഭവം. റിതിക

Read more

‘പുതിയ ബസുകൾ വരുമെന്ന് പറഞ്ഞു, വന്നു; ബാക്കി ഉടൻ’; സൂപ്പർഫാസ്റ്റ് ഓടിച്ച് മന്ത്രി ഗണേഷ്‌കുമാർ | വിഡിയോ

തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്കു വേണ്ടി പുതുതായി വാങ്ങിയ സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ ഓടിച്ചു നോക്കി ഗതാഗതമന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍. ചില നിര്‍ദേശങ്ങള്‍ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്നും ചെറിയ മാറ്റങ്ങള്‍ മാത്രം

Read more

ഫാർമസ്യൂട്ടിക്കൽ കമ്പനിയിലെ പൊട്ടിത്തെറി: മരണസംഖ്യ 42

ഹൈദരാബാദ്: തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിൽ മരുന്നുകളും അതിനുവേണ്ട രാസപദാർഥങ്ങളും ഉൽപാദിപ്പിക്കുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിയിലുണ്ടായ പൊട്ടിത്തെറിയിൽ മരിച്ചവരുടെ എണ്ണം 42 ആയി. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ പറയുന്നു.

Read more