ഓടുന്ന ട്രെയിനില്‍ നിന്ന് ട്രാക്കിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ് ജീവനക്കാരന്‍; ദൃശ്യം ചര്‍ച്ചയായതിന് പിന്നാലെ നടപടി

ഓടുന്ന ട്രെയിനില്‍ നിന്ന് ട്രാക്കിലേക്ക് മാലിന്യം നിറഞ്ഞ സഞ്ചി വലിച്ചെറിഞ്ഞ റെയില്‍വേ കോച്ച് അറ്റന്‍ഡന്‍റിന്‍റെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ അടിയന്തിര നടപടിയെടുത്ത് ഇന്ത്യന്‍ റെയില്‍വേ. കാൺപൂരിൽ നിന്ന്

Read more

തിരു. കോര്‍പറേഷന്‍ തിരഞ്ഞെടുപ്പ്: ആര്‍.ശ്രീലേഖ ശാസ്തമംഗലത്ത്

തിരുവനന്തപുരം കോര്‍പറേഷനില്‍ മുന്‍ ഡി.ജി.പി ആര്‍.ശ്രീലേഖ ബി.ജെ.പി സ്ഥാനാര്‍ഥിയാകും. ശാസ്തമംഗലത്താണ് മല്‍സരിക്കുക. വി.വി.രാജേഷ് കൊടുങ്ങാനൂരില്‍ സ്ഥാനാര്‍ഥിയാകും. പത്മിനി സെല്‍വന്‍ പാളയത്ത് മല്‍സരിക്കും. കോണ്‍ഗ്രസ് വിട്ടുവന്ന തമ്പാനൂര്‍ സതീഷ്

Read more

ബിബിഎ വിദ്യാർഥിനി കോളേജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ

കോതമംഗലം: ഒന്നാം വർഷ ബിബിഎ വിദ്യാർഥിനിയെ കോളേജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി. മാങ്കുളം സ്വദേശി വന്ദനയെയാണ് നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജ് ഹോസ്റ്റലിലെ മുറിയിൽ മരിച്ച നിലയിൽ

Read more

രണ്ട് ലക്ഷം ആശ്വാസമേയല്ല’; സര്‍ക്കാര്‍ ധനസഹായത്തില്‍ പ്രതികരിച്ച് കൈമുറിച്ചുമാറ്റിയ കുട്ടിയുടെ അമ്മ

പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവ് മൂലം കൈമുറിച്ചു മാറ്റിയ കുട്ടിക്ക് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി കുട്ടിയുടെ അമ്മ. രണ്ട് ലക്ഷം രൂപ

Read more

വീട് ഇടിഞ്ഞ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

പാലക്കാട്: പാതി പണി കഴിഞ്ഞ വീട് ഇടിഞ്ഞ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം. പാലക്കാട് അട്ടപ്പാടി കരുവാര ഊരിലാണ് ദാരുണമായ സംഭവം നടന്നത്. സഹോദരങ്ങളായ ആദി (7), അജ്നേഷ് (4)

Read more

പ്ലാറ്റ്ഫോമിലിറങ്ങാതെ എതിര്‍വശത്ത് ഇറങ്ങിയോടി; ട്രാക്ക് മുറിച്ചുകടക്കവേ ട്രെയിന്‍ തട്ടി, 4 പേര്‍ക്ക് ദാരുണാന്ത്യം

ഉത്തർപ്രദേശിലെ മിർസാപൂരില്‍ റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കവേ നാലുപേര്‍ ട്രെയിന്‍ തട്ടി മരിച്ചു. ചുനാര്‍ ജങ്ഷനില്‍ ചോപ്പാൻ-പ്രയാഗ് രാജ് എക്സ്പ്രസിൽ നിന്ന് പ്ലാറ്റ്‌ഫോമിന് എതിർവശത്തുള്ള ഭാഗത്ത് ഇറങ്ങിയതായിരുന്നു നാലുപേരും.

Read more

ബെംഗളൂരു-എറണാകുളം വന്ദേഭാരത് ശനിയാഴ്ച ഫ്ലാഗ് ഓഫ് ചെയ്യും; ഞായറാഴ്ച്ച മുതൽ യാത്ര ചെയ്യാം

ബെംഗളൂരുവിലെ മലയാളി സമൂഹത്തിന്റെ ഏറെക്കാലമായുള്ള കാത്തിരിപ്പിന് വിരാമമിട്ട് എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് യാഥാർത്ഥ്യമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച രാവിലെ ഫ്ലാഗ് ഓഫ് ചെയ്യുന്നതോടെ

Read more

ഫിലിപ്പൈന്‍സില്‍ വീശിയടിച്ച് കല്‍മേഗി ചുഴലിക്കാറ്റ്; 66 പേര്‍ മരിച്ചു

മനില: മധ്യ ഫിലിപ്പൈന്‍സില്‍ വീശിയടിച്ച കല്‍മേഗി ചുഴലിക്കാറ്റില്‍ 66 പേര്‍ മരിച്ചു. അനവധി പേരെ കാണാതായിട്ടുണ്ട്. ആളുകള്‍ വീടുകള്‍ക്കുള്ളില്‍ കുടുങ്ങി. നിരവധി വാഹനങ്ങള്‍ വെള്ളത്തില്‍ ഒഴുകിപ്പോയി. നാലുലക്ഷത്തോളം

Read more

അമിതവേഗത്തിൽ മറികടക്കുന്നതിനിടെ ബസ് സ്കൂട്ടറിൽ ഇടിച്ചു; യാത്രക്കാരന് ദാരുണാന്ത്യം

ചവറ: ചവറ – ശാസ്താംകോട്ട പാതയിൽ സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ച് യാത്രക്കാരന് ദാരുണാന്ത്യം. തേവലക്കര മുള്ളിക്കാല സ്വദേശി അബ്ദുൽ മുത്തലിഫ് (64) ആണ് മരിച്ചത്. ഇന്ന്

Read more

ന്യൂയോർക്കിൽ ചരിത്രം, സൊഹ്‌റാൻ മംദാനി ന്യൂയോർക്കിന്റെ ചരിത്രത്തിലെ ആദ്യ മുസ്ലിം മേയർ

ന്യൂയോർക്ക്: അമേരിക്കൻ രാഷ്ട്രീയത്തിൽ ചരിത്രപരമായ മുന്നേറ്റം. ന്യൂയോർക്ക് സിറ്റി മേയറായി സൊഹ്‌റാൻ മംദാനി തിരഞ്ഞെടുക്കപ്പെട്ടു. ന്യൂയോർക്കിന്റെ ചരിത്രത്തിൽ മേയറാകുന്ന ആദ്യ ഇന്ത്യൻ-അമേരിക്കൻ മുസ്‌ലിമാണ് 34-കാരനായ സൊഹ്‌റാൻ മംദാനി.

Read more