ഇൻഡിഗോ പ്രതിസന്ധി; ഇന്റർഗ്ലോബ് ഷെയറുകൾ എട്ട് ദിവസത്തിനിടെ 17 ശതമാനം ഇടിഞ്ഞു

പുതുക്കിയ പൈലറ്റ് ഡ്യൂട്ടി മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട വലിയ തോതിലുള്ള വിമാന തടസങ്ങളെത്തുടർന്ന് ഇൻഡിഗോയുടെ മാതൃസ്ഥാപനമായ ഇന്റർഗ്ലോബ് ഏവിയേഷന്റെ ഓഹരികൾ ഒരു ആഴ്ചയ്ക്കുള്ളിൽ ഏകദേശം 17 ശതമാനം ഇടിഞ്ഞു.

Read more

പേപ്പട്ടിയെ തല്ലിക്കൊന്നു; യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ കേസ്

കൊല്ലം: ശാസ്താംകോട്ടയിൽ തെരുവുനായയെ തല്ലിക്കൊന്നെന്ന കേസിൽ സ്ഥാനാർത്ഥിക്കെതിരെ കേസ്. നാട്ടിൽ ഭീതിപരത്തുകയും ഒട്ടേറെപേരെ കടിക്കുകയും ചെയ്ത തെരുവുനായയെ തല്ലിക്കൊന്നെന്ന മൃഗസ്‌നേഹികളുടെ പരാതിയിൽ യുഡിഎഫ് സ്ഥാനാർത്ഥി സുരേഷ് ചന്ദ്രനെ

Read more

ഭാര്യ പിണങ്ങി പോയതില്‍ തര്‍ക്കം; നഗരസഭ മുന്‍ കൗണ്‍സിലറെ മകന്‍ കൊലപ്പെടുത്തി

ആലപ്പുഴ: മാവേലിക്കര നഗരസഭ മുന്‍ കൗണ്‍സിലര്‍ കനകമ്മ സോമരാജി (67)നെ മകന്‍ കൊലപ്പെടുത്തി. സംഭവത്തില്‍ മകന്‍ കൃഷ്ണദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൃഷ്ണദാസിന്റെ ഭാര്യ പിണങ്ങി പോയതിനെ തുടര്‍ന്നുള്ള

Read more

പരാതിക്കാരിയെ അപമാനിച്ച കേസ്; സന്ദീപ് വാര്യരുടെ അറസ്റ്റ് തടഞ്ഞ് കോടതി

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ക്രൂരമായി ബലാത്സംഗം ചെയ്ത കേസിലെ പരാതിക്കാരിയെ അപമാനിച്ച കേസില്‍ കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യരുടെ അറസ്റ്റ് തടഞ്ഞ് കോടതി. മുന്‍കൂര്‍ ജാമ്യാപേക്ഷ

Read more

‘ദിലീപിന്റെ മറുപടി മുന്‍കൂട്ടി തയ്യാറാക്കിയത്, മോചിതനാകുമെന്ന് നേരത്തെ അറിയാമെന്ന് വ്യക്തം’:എം വി നികേഷ് കുമാർ

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് കുറ്റക്കാരനല്ലെന്ന് വിചാരണ കോടതിയുടെ വിധി വന്നിരിക്കുകയാണ്. ഇതിന് പിന്നാലെ ദിലീപ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. തനിക്കെതിരെയാണ് ഗൂഢാലോചന നടന്നതെന്നായിരുന്നു ദിലീപിന്റെ പ്രതികരണം. മഞ്ജു

Read more

നടിയെ ആക്രമിച്ച കേസ്: ദിലീപ് കുറ്റക്കാരനല്ല,തെളിവില്ല

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസില്‍ ദിലീപ് കുറ്റക്കാരനല്ലെന്ന് കോടതി. ഒന്ന് മുതൽ ആറ് വരെ പ്രതികൾ കുറ്റക്കാരെന്ന് കോടതി. കേസില്‍ എറണാകുളം ജില്ലാ കോടതിയാണ്

Read more

എംവിഡി ഉദ്യോഗസ്ഥരെ കൂട്ടത്തോടെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചു; ആർടിഒ ഓഫീസുകൾ സ്തംഭിക്കും

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ അടുത്ത ആഴ്ച ആർടിഒ ഓഫീസുകൾ സ്തംഭിക്കും. എംവിഡി ഉദ്യോഗസ്ഥരെ കൂട്ടത്തോടെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചു. പൊലീസ് ഉദ്യോഗസ്ഥരെ സഹായിക്കാനാണ് എംവിഡി ഉദ്യോഗസ്ഥരെയും

Read more

ഗോവയിൽ നിശാ ക്ലബ്ബിൽ തീ പിടിത്തം; അപകടം ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചെന്ന് നിഗമനം, 23 മരണം

പനാജി: ഗോവയിലെ അർപോറയിൽ നിശാ ക്ലബ്ബിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് വിനോദ സഞ്ചാരികൾ ഉൾപ്പെടെ 23 പേർ മരിച്ചു. മൂന്നുപേര്‍ പൊള്ളലേറ്റും മറ്റുള്ളവര്‍ തീ പിടിത്തവും പുകയും മൂലം

Read more

നാല് വയസുകാരനെ പുലി കൊന്നു; മൃതദേഹം കണ്ടെത്തിയത് തേയിലതോട്ടത്തിൽ നിന്ന്

വാൽപ്പാറയിൽ നാല് വയസുകാരനെ പുലി കൊന്നു. വീടിനു മുന്നിൽ കളിച്ചു കൊണ്ടുനിന്ന കുട്ടിയെയാണ് പുലി കടിച്ചു കൊന്നത്. അസം സ്വദേശി റോജാവാലിയുടെ മകൻ സൈഫുൾ അലാം ആണ്

Read more

രണ്ടു വയസ്സുള്ള കുഞ്ഞിൻ്റെ തിരോധാനത്തിൽ വൻ വഴിത്തിരിവ്; കുഞ്ഞിനെ അമ്മയും മൂന്നാം ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയതായി കണ്ടെത്തി

കൊല്ലം: രണ്ടു വയസ്സുള്ള കുഞ്ഞിൻ്റെ തിരോധാനത്തിൽ വൻ വഴിത്തിരിവ്. കുഞ്ഞിനെ അമ്മയും മൂന്നാം ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയതായി പൊലീസ് കണ്ടെത്തി. തമിഴ്നാട്ടിൽ വെച്ചാണ് കൊലപാതകം നടന്നത്. പുനലൂർ

Read more