വഖഫ് സ്വത്തുക്കൾ ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ മൂന്ന് മാസം കൂടി സമയം അനുവദിച്ചു

കൊച്ചി: കേരളത്തിലെ വഖഫ് സ്വത്തുക്കൾ ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ മൂന്ന് മാസം കൂടി സമയം അനുവദിച്ചു. കേരള വഖഫ് ട്രിബ്യൂണലാണ് ഉത്തരവിറക്കിയത്. വഖഫ് ബോർഡ് ട്രിബ്യൂണലിനെ

Read more

‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ കേസെടുത്തു; ​ഗാനരചയിതാവും സംവിധായകനും പ്രചരിപ്പിച്ചവരും പ്രതികൾ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വൈറലായ ‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിനെതിരെ കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. അയ്യപ്പന്‍റെ പേരുപയോഗിച്ചത് മതവികാരം വ്രണപ്പെടുത്തിയെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു.

Read more

സൗദിയിൽ ഫാക്ടറികളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ലെവി റദ്ധാക്കും; ലെവി പിന്‍വലിക്കുന്നതോടെ സ്ഥാപനങ്ങളുടെ ചെലവ് ഗണ്യമായി കുറയും

റിയാദ്: ഫാക്ടറികളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ലെവി റദ്ധാക്കും. സഊദി മന്ത്രിസഭായോഗതിന്റെതാണ് തീരുമാനം. ബുധനാഴ്ച കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് സുപ്രധാന

Read more

7 രാജ്യങ്ങൾക്കൊപ്പം 7 പുതുപ്പിറവി; പുതുവർഷാഘോഷത്തിന് സജ്ജമായി ഗ്ലോബൽ വില്ലേജ്

ദുബായ്: ഒറ്റ രാത്രിയിൽ 7 തവണ പുതുവർഷത്തെ സ്വാഗതം ചെയ്യാൻ സന്ദർശകരെ ക്ഷണിച്ച് ദുബായിലെ ഗ്ലോബൽ വില്ലേജ്. ആഗോള ഗ്രാമത്തിൽ ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യക്കാർക്കായാണ് വ്യത്യസ്ത

Read more

പാനൂരിലെ അക്രമ സംഭവങ്ങള്‍; ഒളിവില്‍ പോയ അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ കര്‍ണാടകയില്‍ പിടിയില്‍

കണ്ണൂര്‍: പാനൂരില്‍ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തില്‍ പ്രതികളായ അഞ്ച് പേര്‍ കൂടി പിടിയില്‍. കര്‍ണാടകയിലെ മൈസുരുവില്‍ നിന്നുമാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. സംഘര്‍ഷത്തില്‍ പോലീസ്

Read more

ശബരിമല സ്വർണക്കൊള്ള; മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എ. ഒ. ശ്രീകുമാർ അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എ. ഒ.  ശ്രീകുമാർ അറസ്റ്റിൽ. ശ്രീകുമാർ 2019 ൽ തിരുവിതാകൂർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്നു. ഇന്ന് രാവിലെയാണ് ശ്രീകുമാറിനെ തിരുവനന്തപുരം

Read more

പ്രതിസന്ധി ഒഴിയുന്നു… ഐഎഫ്എഫ്കെയിൽ പലസ്തീൻ 36 അടക്കം 12 സിനിമകൾ പ്രദർശിപ്പിക്കാം

തിരുവനന്തപുരം: 30ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ സിനിമ വിലക്കിൽ കേരളം എടുത്ത ഉറച്ച നിലപാടിന് പിന്നാലെ അയഞ്ഞ് കേന്ദ്രം. സിനിമകൾ പ്രദർശിപ്പിക്കാൻ തീരുമാനിച്ചതിന് പിന്നാലെ കൂടുതൽ

Read more

ബോംബ് പടക്കമായി!! സിപിഎം പ്രവർത്തകന്‍റെ കൈപ്പത്തി ചിതറിയ സംഭവം; അപകടം പടക്കം പൊട്ടിയെന്ന് എഫ്ഐആർ

കണ്ണൂർ: കണ്ണൂർ പിണറായിയിൽ ഇന്നലെയുണ്ടായ അപകടം ബോംബ് സ്ഫോടനമല്ലെന്നും പടക്കം പൊട്ടിയതാണെന്നും പിണറായി പൊലീസ്. എഫ്ഐആറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കൈപ്പത്തി ചിതറിയ ആൾക്കെതിരെ ചുമത്തിയത് സ്ഫോടക വസ്തു

Read more

“ആണും പെണ്ണും ഇടപഴകി ഡാൻസ് ചെയ്യുന്നത് സാമൂഹിക അപചയം”; ലീഗുകാർ ആഘോഷിക്കരുതെന്ന് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിൻ്റെ വൻവിജയത്തിന് പിന്നാലെ അണികളുടെ വിജയാഘോഷം അതിര് വിടരുതെന്ന് മുന്നറിയിപ്പുമായി മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം. ആണും പെണ്ണും ഇടപഴകി

Read more

ഓഹരി വിപണിയില്‍ ലാഭം വാഗ്ദാനം ചെയ്ത് 76 ലക്ഷം തട്ടിയെടുത്ത പ്രതി പിടിയില്‍

കോഴിക്കോട്: ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ച് ലാഭമുണ്ടാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി പിടിയില്‍. കോഴിക്കോട് പേരാമ്പ്ര കായണ്ണ സ്വദേശിയായ മുതിരക്കാലയില്‍ ബാസിം നുജൂം (32)

Read more