സാമ്പത്തിക ചൂഷണത്തിന് കൂടുതൽ തെളിവുകൾ; രാഹുലിന്‍റെ ചാറ്റ് പുറത്ത്
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാ പീഡനക്കേസില്‍ സാമ്പത്തിക ചൂഷണത്തിന് കൂടുതൽ തെളിവുകൾ. രാഹുലും പരാതിക്കാരിയും തമ്മിലുള്ള ചാറ്റ് വിവരങ്ങൾ പുറത്തുവന്നു. പുറത്തായത് ഫ്ലാറ്റ് വാങ്ങുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചാറ്റിലുള്ളത്.
Read more