വൃദ്ധ മാതാപിതാക്കളെ നിരന്തരം ദേഹോപദ്രവമേല്‍പ്പിച്ചു; മകന്‍ അറസ്റ്റില്‍

തിരുവല്ല: വൃദ്ധ മാതാപിതാക്കള്‍ക്ക് നിയമപരമായ സംരക്ഷണവും പരിചരണവും നല്‍കാതെ നിരന്തരം ദേഹോപദ്രവമേല്‍പ്പിച്ച കേസില്‍ മകന്‍ അറസ്റ്റില്‍. കടപ്ര മാന്നാര്‍ തോട്ടുമട സ്വദേശി തുരുത്തേല്‍ വീട്ടില്‍ നദീഷ് (39)നെയാണ്

Read more

“കുട്ടിയെ മടിയിലിരുത്തി കൈമുട്ട് കൊണ്ട് വയറ്റിലിടിച്ചു”; നെയ്യാറ്റിൻകരയിൽ ഒരു വയസുകാരൻ്റെ മരണത്തിൽ കുറ്റം സമ്മതിച്ച് അച്ഛൻ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഒരു വയസുകാരൻ ഇഖാൻ്റെ മരണത്തിൽ വഴിത്തിരിവ്. ചോദ്യം ചെയ്യലിൽ കുട്ടിയുടെ പിതാവ് ഷിജിൻ കുറ്റസമ്മതം നടത്തി. കൈമുട്ട് കൊണ്ട് കുഞ്ഞിൻ്റെ വയറ്റിൽ ഇടിച്ചെന്ന് ഷിജിൻ

Read more

കേരളമില്ലാതെ വികസിത ഭാരതമില്ല, കേന്ദ്രം ഒപ്പമുണ്ട്- പ്രധാനമന്ത്രി

തിരുവനന്തപുരം: കേരളത്തിന്റെ വികസനത്തിനായി കേന്ദ്രസർക്കാർ നടത്തുന്ന പരിശ്രമങ്ങൾക്ക് ഇന്ന് ഒരു പുതിയ ദിശാബോധം കൈവന്നിരിക്കുകയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ വലിയ സ്റ്റാർട്ടപ്പ് കേന്ദ്രമായി തിരുവനന്തപുരത്തെ മാറ്റുന്നതിനായുള്ള

Read more

പ്രധാനമന്ത്രി ഇന്ന് തിരുവനന്തപുരത്ത്; വമ്പന്‍ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തിരുവനന്തപുരത്തെത്തും. രാവിലെ 10 മണിയോടെ പ്രത്യേക വിമാനത്തില്‍ എത്തുന്ന പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സ്വീകരിക്കും. പുത്തരിക്കണ്ടം മൈതാനത്ത്

Read more

പ്രതീക്ഷകള്‍ ബാക്കിയാക്കി ദുര്‍ഗ കാമി മടങ്ങി; 12 മണിക്ക് കളമശേരി സഭ സെമിത്തേരിയിൽ സംസ്കാര ചടങ്ങുകൾ

കൊച്ചി: ഹൃദയമാറ്റ ശസ്ത്രക്രിയക്ക് ശേഷം തുടർചികിത്സക്കിടെ മരിച്ച നേപ്പാൾ സ്വദേശി ദുർഗ കാമിയുടെ സംസ്കാരം ഇന്ന് കൊച്ചിയില്‍ നടക്കും. ഇന്നലെ രാത്രി പത്തുമണിയോടെയാണ് 22കാരി ദുർഗ കാമി

Read more

ഒൻപതാം ക്ലാസുകാരനെ പോലിസ് എയ്ഡ് പോസ്റ്റിനുള്ളിലിട്ട് ക്രൂരമായി മർദിച്ച സംഭവം: നാല് വിദ്യാർഥികൾ റിമാൻഡിൽ

കൊച്ചി: പൈങ്ങോട്ടൂരിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയെ പൊലിസ് എയ്ഡ് പോസ്റ്റിനുള്ളിലിട്ട് അതിക്രൂരമായി മർദിച്ച സംഭവത്തിൽ നാല് വിദ്യാർഥികളെ റിമാൻഡ് ചെയ്തു. എറണാകുളം ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപാകെ

Read more

വാഹനാപകടത്തിൽ ദമ്പതികൾ മരിച്ച സംഭവം: കിളിമാനൂർ എസ്എച്ച്ഒ അടക്കം മൂന്നുപേർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: കിളിമാനൂരിൽ വാഹനാപകടത്തിൽ ദമ്പതികൾ മരിക്കാനിടയായ സംഭവത്തിൽ എസ്എച്ച്ഒ ഉൾപ്പെടെ മൂന്നുപേർക്ക് സസ്പെൻഷൻ. എസ്എച്ച്ഒ ബി. ജയൻ, എസ്ഐ അരുൺ, ജിഎസ്ഐ ഷജിം എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

Read more

പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ അപകടം; വിദ്യാർഥികൾ മുങ്ങി മരിച്ചു

തിരുവനന്തപുരം: വാമനപുരത്ത് വിദ്യാർഥികൾ മുങ്ങി മരിച്ചു. കല്ലൂർക്കോണം സ്വദേശികളായ ഗോകുൽ (15), നിഖിൽ(15) എന്നിവരാണ് മരിച്ചത്. കീഴാറ്റിങ്ങൽ കല്ലുക്കടവ് ഭാഗത്ത് വൈകിട്ടാണ് അപകടം ഉണ്ടായത്. നാല് പേർ

Read more

കുഞ്ഞിനെ കടല്‍ഭിത്തിയില്‍ എറിഞ്ഞു കൊന്ന കേസ്: അമ്മ ശരണ്യക്ക് ജീവപര്യന്തം തടവുശിക്ഷ

കണ്ണൂർ: തയ്യിലിൽ ഒന്നര വയസുള്ള കുഞ്ഞിനെ കടൽ ഭിത്തിയിൽ എറിഞ്ഞു കൊന്ന കേസിൽ അമ്മ ശരണ്യക്ക് ജീവപര്യന്തം തടവ്. തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി

Read more

മെഡിസെപ് രണ്ടാംഘട്ടം ഫെബ്രുവരി ഒന്ന് മുതല്‍; വര്‍ഷം അഞ്ചുലക്ഷം രൂപയുടെ സൗജന്യ ചികിത്സ

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്രിതര്‍ക്കുമായി ഏര്‍പ്പെടുത്തിയിട്ടുള്ള മെഡിസെപ് മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ രണ്ടാം ഘട്ടം ഫെബ്രുവരി ഒന്ന് മുതല്‍ നടപ്പില്‍ വരുമെന്ന് ധനകാര്യ മന്ത്രി കെ.എന്‍

Read more