മോഷ്ടിക്കാനെത്തി. പണം കിട്ടാത്തതിനാൽ പോസ്റ്റ് ഓഫീസ് കത്തിച്ചു. പ്രതി അറസ്റ്റിൽ
തൃശൂര്‍:പെരിങ്ങോട്ടുകരയില്‍ പോസ്റ്റ് ഓഫീസിന് തീയിട്ട പ്രതി അറസ്റ്റിലായി.വാടാനപ്പള്ളി സ്വദേശി സുഹൈലാണ് കസ്റ്റഡിയിലായത്.ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണെന്നും ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും ഇരിങ്ങാലക്കുട പൊലീസ് പറഞ്ഞു. ഫെബ്രുവരി രണ്ടിന്
Read more