പുതിയ മദ്യനയത്തിന് മന്ത്രിസഭ അംഗീകാരം നൽകി. കൂടുതൽ മദ്യശാലകൾ തുറക്കും

തിരുവനന്തപുരം: പുതിയ മദ്യനയത്തിന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകി. ഇനി മുതൽ വീര്യം കുറഞ്ഞ മദ്യവും ലഭ്യമാക്കും. കൂടുതല്‍ മദ്യശാലകള്‍ തുറക്കും. ഔട്ട്‌ലെറ്റുകളുടെ സൗകര്യം കൂട്ടും. ഐടി

Read more

പ്രവാസിയുടെ വീടും സ്ഥലവും സർക്കാർ ഏറ്റെടുത്തു; 12 വർഷമായിട്ടും നഷ്ടപരിഹാരം ലഭിച്ചില്ല

നാൽപ്പത് വർഷത്തോളം ഗൾഫിൽ ജോലിചെയ്ത് സമ്പാദിച്ച വീടും സ്ഥലവും സർക്കാർ ഏറ്റെടുത്തിട്ട് പന്ത്രണ്ട് വർഷം കഴിഞ്ഞു. ഇത് വരെ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. തൃശൂര്‍ കൊടുങ്ങല്ലൂർ സ്വദേശി കുട്ടനാണ്

Read more

വീടിന് തീപിടിച്ച് അഞ്ച് പേർ മരിച്ച സംഭവം: തീ പടർന്നത് സ്വിച്ച് ബോർഡിൽ നിന്ന്

തിരുവനന്തപുരം: കുടുംബത്തിലെ അഞ്ചു പേരുടെ മരണത്തിലേക്ക് നയിച്ച തീപിടിത്തത്തിന് കാരണം സ്വിച്ച് ബോര്‍ഡിലെ തകരാറാണെന്ന് അഗ്നിശമന സേന റിപ്പോർട്ട് നൽകി. വീട്ടിലെ കാര്‍ പോര്‍ച്ചിലെ സ്വിച്ച് ബോര്‍ഡിലുണ്ടായ

Read more

സ്ത്രീകളെ ഫോണിൽ വിളിച്ച് ശല്യം ചെയ്തു: എംബസി ജീവനക്കാരന്‍ അറസ്റ്റില്‍

തിരുവനന്തപരും: സ്ത്രീകളെ ഫോണില്‍ വിളിച്ച് ശല്യം ചെയ്‌തുവെന്ന പരാതിയിൽ സൗദിയിലെ ഇന്ത്യൻ എംബസി ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ബാലാരമപുരം തേമ്പാമൂട് സ്വദേശി പ്രവണവ് കൃഷ്ണയാണ് അറസ്റ്റിലായത്.

Read more

ദിലീപിനെതിരെ നിർണായക നീക്കങ്ങൾ; ചോദ്യം ചെയ്യൽ നാളെയും തുടരും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതി ദിലീപിന്റെ ഇന്നത്തെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി. രാവിലെ 11.30ന് ആരംഭിച്ച ചോദ്യംചെയ്യല്‍ വൈകിട്ട് ആറര മണിക്കാണ് പൂര്‍ത്തിയായത്. ആലുവ പൊലീസ് ക്ലബില്‍

Read more

ഗുരുതര സുരക്ഷാ ​പ്രശ്നം; ഗൂഗിൾ ക്രോം ബ്രൗസർ പെട്ടെന്ന് അപ്ഡേറ്റ് ചെയ്യണമെന്ന് നിർദ്ദേശം

ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗത്തിലുള്ള ഗൂഗിൾ ക്രോം ഇന്റർനെറ്റ് ബ്രൗസർ എത്രെയും വേഗം അപ്ഡേറ്റ് ചെയ്യണമെന്ന് ഗൂഗിൾ അറിയിച്ചു. സീറോ-ഡേ അപകടസാധ്യതയുള്ളതിനാൽ ഗൂഗിൾ അടിയന്തര സുരക്ഷാ അപ്ഡേറ്റ്

Read more

മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കേണ്ട പ്രധാന നടപടികളും സാമ്പത്തിക ഇടപാടുകളും

തിരുവനന്തപുരം: മാർച്ച് 31ന് അവസാനിക്കുന്ന നടപ്പ് സാമ്പത്തിക വർഷത്തിൽ പൂർത്തിയാക്കേണ്ട നടിപടികളും സാമ്പത്തിക ഇടപാടുകളും നിരവധിയുണ്ട്. ആധാര്‍-പാന്‍ ബന്ധിപ്പിക്കല്‍, പുതുക്കിയ റിട്ടേണ്‍ നല്‍കല്‍, പിപിഎഫ്, എന്‍പിഎസ് എന്നിവയിലെ

Read more

കെ റെയില്‍ സർവെ തുടരാമെന്ന് സുപ്രീംകോടതി

സിൽവർ ലൈനിൽ സർക്കാരിന് ആശ്വാസമായി ഭൂവുടമകൾ സമർപ്പിച്ച ഹർജി സുപ്രീംകോടതി തളളി. സാമൂഹികാഘാത പഠനം നടത്തുന്നതിൽ എന്താണ് തെറ്റെന്ന് സുപ്രീംകോടതി ചോദിച്ചു. ബൃഹത്തായ പദ്ധതികളുടെ സർവേ തടയാനാകില്ല.

Read more

അമിത ഫീസ് വാങ്ങുന്ന സ്കൂളുകള്‍ക്കെതിരെ നടപടി

ഹുദ ഹബീബ്   തിരുവനന്തപുരം: വന്‍ തുക ഫീസ് വാങ്ങുന്ന സ്ക്കൂളുകള്‍ക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വ്യക്യതമാക്കി. ഇതിനായി വിദ്യാഭ്യാസ ഡയറക്ടറെ അന്വേഷണം

Read more

ബസ് ചാർജ് കൂട്ടൂം; സ്വകാര്യ ബസ് സമരം പിൻവലിച്ചു

കേരളത്തിൽ കഴിഞ്ഞ നാല് ദിവസമായി സ്വകാര്യബസുടമകൾ നടത്തിവന്ന സമരം പിൻവലിച്ചു. മുഖ്യമന്ത്രിയുമായും ഗതാഗതമന്ത്രിയുമായും ഇന്ന് രാവിലെ ബസുടമകൾ നടത്തിയ ചർച്ചയെ തുടർന്നാണ് സമരം പിൻവലിച്ചത്. ബസ് ചാർജ്

Read more