ടേബിൾ ഫാന്‍ വയര്‍ കഴുത്തില്‍ കുടുങ്ങി പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം
കണ്ണൂരിലെ പാനൂരിൽ ടേബിൾ ഫാനിൻ്റെ വയര്‍ കഴുത്തില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. പാനൂര്‍ പാലത്തായിലെ പാറേങ്ങാട്ട് സമജിന്റെ എട്ടുമാസം പ്രായമായ ദേവാംഗ് ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെയാണ്
Read more