സംസ്ഥാനത്തൊട്ടാകെ വ്യാപക പരിശോധന. 2000 കിലോയിലധികം പഴകിയ മത്സ്യം പിടിച്ചെടുത്തു

പഴകിയതും ഫോര്‍മാലിന്‍ ചേര്‍ത്തതുമായ മത്സ്യം വിപണയിലെത്തുന്നതായുള്ള പരാതി വര്‍ധിച്ചതോടെ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ കഴിഞ്ഞദിവസങ്ങളിലും പരിശോധന നടന്നു. ഭക്ഷ്യാസുരക്ഷ വകുപ്പും ഫിഷറീസ് വകുപ്പും സംയുക്തമായാണ് പലയിടങ്ങളിലും പരിശോധന നടത്തിയത്.

Read more

നടിയെ ആക്രമിച്ച കേസ് നിർണായക ഘട്ടത്തിലെത്തി നിൽക്കെ, പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി

തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയുടെ തലപ്പത്ത് വന്‍ അഴിച്ചുപണി. ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്ന് എസ്.ശ്രീജിത്തിനെ മാറ്റി ട്രാൻസ്പോർട്ട് കമീഷണറാക്കി നിയമിച്ചു.  ഷെയ്ഖ് ദര്‍വേസ് സാഹിബാണ് പുതിയ

Read more

പത്താം ക്ലാസ് വിദ്യാർഥിനിയെ വീട്ടിലെ ജനലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് പയ്യോളിയിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. അയനിക്കാട് പോസ്റ്റ് ഓഫിസിനു സമീപം പുത്തൻപുരയിൽ ജയ

Read more

വയോധികയെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി; ഭര്‍ത്താവ് ഷോക്കേറ്റനിലയില്‍ ശൗചാലയത്തിലും

തിരുവനന്തപുരത്തെ വീടിനുള്ളില്‍ വയോധികയെ മരിച്ചനിലയിലും ഭര്‍ത്താവിനെ ഷോക്കേറ്റ് അവശനായനിലയിലും കണ്ടെത്തി. പാപ്പനംകോട് വിശ്വംഭരൻ റോഡ് ഇഞ്ചിപ്പുല്ലുവിള ഗിരിജ നിവാസിൽ ഗിരിജ എസ്.നായരെയാണ് (66) വീടിനുള്ളിൽ മരിച്ച നിലയിൽ

Read more

വഖഫ്​ ബോർഡ് പി.എസ്​.സി​ നിയമനം: മുഖ്യമന്ത്രിയുമായുള്ള യോഗത്തിൽ എതിർപ്പ് അറിയിച്ച് മുസ്​ലിം സംഘടനകൾ

വഖഫ് ബോർഡിലെ നിയമനങ്ങള്‍ പിഎസ്‌സിക്കു വിടുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ മുസ്‌ലിം സംഘടനകൾ മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തി. പഴയ സംവിധാനം പുനഃസ്ഥാപിക്കണമെന്നും, നിയമനം പിഎസ്‌സിക്കു വിടാനായി

Read more

മുന്നണി മാറ്റത്തെ കുറിച്ച് മുസ്ലീം ലീഗ്. എസ്.ഡി.പി.ഐ യെ തള്ളാതെ എൽ.ഡി.എഫ്

മുന്നണിമാറ്റം മുസ്‍ലിം ലീഗ് ഇത് വരെ  ചര്‍ച്ച ചെയ്തിട്ടില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗ് ശക്തമായി ഒരു മുന്നണിയുടെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്. നിൽക്കുന്നിടത്ത് ഉറച്ചു നിൽക്കുന്ന പാർട്ടിയെന്ന നിലയിൽ

Read more

ദിലീപിന് വീണ്ടും തിരിച്ചടി. നടിയെ ആക്രമിച്ച കേസിൻ്റെ തുടരന്വേഷണത്തിന് കൂടുതൽ സമയം അനുവദിച്ചു

ഹൈക്കോടതിയിൽ നടൻ ദിലീപിനു വീണ്ടും തിരിച്ചടി. നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിനു ഹൈക്കോടതി കൂടുതൽ സമയം അനുവദിച്ചു. ഒന്നര മാസം കൂടിയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് അനുവദിച്ചിരിക്കുന്നത്.

Read more

ദിലീപിന് തിരിച്ചടി; വധഗൂഢാലോചന കേസ് റദ്ദാക്കണമെന്ന ഹർജി തള്ളി

നടിയെ പീഡിപ്പിച്ച കേസിലെ അന്വേഷണ സംഘത്തെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കാൻ നടൻ ദിലീപ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. അന്വേഷണവുമായി മുന്നോട്ടു പോകാമെന്നു ഹൈക്കോടതി

Read more

ദിലീപിന് നാളെ നിർണായക ദിനം; ഹർജിയിൽ നാളെ വിധി പറയും

വധ ഗൂഢാലോചന കേസിലെ എഫ്.ഐ.ആര്‍. റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ചൊവ്വാഴ്ച വിധി പറയും. ഉച്ചയ്ക്ക് 1.45-ന് ജസ്റ്റിസ് സിയാദ് റഹ്‌മാനാണ് വിധി പറയുക.

Read more

കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി മൂന്ന് വയസ്സുകാരി മരിച്ചു

കോഴിക്കോട് മുക്കത്ത് കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം. മുത്താലം കിടങ്ങില്‍ ബിജു- ആര്യ ദമ്പതികളുടെ മകള്‍ ദേവികയാണ് മരിച്ചത്. ഇന്നലെ (ഞായറാഴ്ച) യാണ്

Read more