അനസ് എടത്തൊടികക്ക് സർക്കാർ ജോലി ഉടൻ; മന്ത്രി ഉറപ്പുനൽകിയെന്ന് ടി.വി. ഇബ്രാഹിം എം.എൽ.എ

കേരളത്തിനും ഇന്ത്യക്കും വേണ്ടി കളിച്ച പ്രമുഖ ഫുട്ബാൾ താരം അനസ് എടത്തൊടികക്ക് സംസ്ഥാന സർക്കാർ ജോലി നൽകുമെന്ന് ക്കായിക മന്ത്രി വി. അബ്ദുറഹിമാൻ തനിക്ക് ഉറപ്പ് നൽകിയെന്ന്

Read more

ഇന്ത്യയിൽ കോവിഡ് കേസുകൾ കൂടുന്നു; കേരളത്തിലും മാസ്ക് നിർബന്ധമാക്കി, ഇല്ലെങ്കിൽ പിഴ

ഇന്ത്യയിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കേരളത്തിലും മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കി സംസ്ഥാന സർക്കാർ ഉത്തരവിറക്കി. പൊതുസ്ഥലങ്ങളിലും കൂടിച്ചേരലുകൾ നടക്കുന്നിടത്തും ജോലി സ്ഥലങ്ങളിലും യാത്ര ചെയ്യുമ്പോഴും നിർബന്ധമായും

Read more

ഫ്രിഡ്ജിനെ ചൊല്ലി തർക്കം: മാനസിക വെല്ലുവിളിയുള്ള യുവാവിനെ കൊന്ന് പൊട്ടകിണറ്റിൽ തള്ളി. ബന്ധുക്കൾ അറസ്റ്റിൽ

മാനസികവെല്ലുവിളിയുള്ള യുവാവിനെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. കേസില്‍ യുവാവിന്റെ അമ്മാവനെയും ഇയാളുടെ മകനെയും കസ്റ്റഡിയിലെടുത്തു. പത്തനംതിട്ടയിലെ കോഴഞ്ചേരിയിലാണ് സംഭവം.  പൂട്ടികിടക്കുകയായിരുന്ന കുടുംബ വീട്ടില്‍നിന്നു

Read more

സൗദിയിൽ നഴ്‌സായ മലയാളി യുവതി നാട്ടിൽ മരിച്ചു

സൗദിയിൽ നഴ്‌സായ മലയാളി യുവതി നാട്ടിൽ മരിച്ചു. സൗദിയിലെ നജ്റാൻ കിംഗ് ഖാലിദ് ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സായ കൊല്ലം ചടയമംഗലം സ്വദേശിനി കണ്ടത്തിൽ സുജ ഉമ്മൻ (31)

Read more

നടിയെ ആക്രമിച്ച കേസ്: ദിലീപിൻ്റെ സഹോദരൻ ജഡ്ജിയെ സ്വാധീനിക്കാൻ ശ്രമിച്ചതിൻ്റെ ഓഡിയോ ക്ലിപ്പ് പുറത്ത്.

നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ ദിലീപും സംഘവും ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് കൂടുതൽ തെളിവുകൾ പുറത്തായി. ജഡ്ജിയെ സ്വാധീനിക്കാൻ ശ്രമിച്ചതിൻ്റെ സുപ്രധാന ശബ്ദരേഖ റിപ്പോർട്ടർ ടിവിക്കാണ്

Read more

സർക്കാർ ജോലിക്ക് സീനിയർ താരങ്ങൾ പാരവെച്ചു. പേരുകൾ ഉടൻ പുറത്ത് വിടും – അനസ് എടത്തൊടിക

ഇന്ത്യന്‍ ഫുട്‌ബോള്‍ കണ്ട മികച്ച പ്രതിരോധ നിര താരമാണ് (ഡിഫൻ്റർ) മലപ്പുറം കൊണ്ടോട്ടിയിലെ അനസ് എടത്തൊടിക. സന്തോഷ് ട്രോഫിയില്‍ കേരളത്തിനും മഹാരാഷ്ട്രയ്ക്കും വേണ്ടി കളിച്ച് കഴിവ് തെളിയിച്ചിട്ടും

Read more

വീടിനു തീപിടിച്ച് ദമ്പതികൾ മരിച്ചു; ആത്മഹത്യയെന്ന് സൂചന. മകൾ ഗുരുതരാവസ്ഥയിൽ

ഇടുക്കി പുറ്റടിയിൽ വീടിന് തീപിടിച്ച് രണ്ടുപേർ മരിച്ചു. രവീന്ദ്രൻ (50), ഭാര്യ ഉഷ (45) എന്നിവരാണ് മരിച്ചത്. ഗുരുതരമായ പൊള്ളലേറ്റ മകൾ ശ്രീധന്യയെ കോട്ടയം മെഡിക്കൽ കോളേജ്

Read more

ഭക്ഷണം പാചകം ചെയ്യുന്നതിനിടെ പ്രഷര്‍കുക്കര്‍ പൊട്ടിത്തെറിച്ച് ഗൃഹനാഥന്‍ മരിച്ചു

ഇടുക്കി കട്ടപ്പനയില്‍ ഭക്ഷണം പാചകം ചെയ്യുന്നതിനിടെ പ്രഷര്‍കുക്കര്‍ പൊട്ടിത്തെറിച്ച് ഗൃഹനാഥന്‍ മരിച്ചു. പൂവേഴ്സ്മൗണ്ട് ഊരുകുന്നത്ത് ഷിബു ഡാനിയേല്‍ (39) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു അപകടം. ഷിബുവിന്റെ

Read more

ആലപ്പുഴ ജില്ലാ കലക്ടർ രേണു രാജും ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരാകുന്നു

ആലപ്പുഴ ജില്ലാ കലക്ടർ ഡോ. രേണു രാജും, ഡോ. ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരാകുന്നു. അടുത്ത ഞായറാഴ്ചയാണ് വിവാഹമെന്നാണ് സൂചന. നിലവിൽ ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയും കേരള മെഡിക്കല്‍

Read more

സംസ്ഥാനത്തൊട്ടാകെ വ്യാപക പരിശോധന. 2000 കിലോയിലധികം പഴകിയ മത്സ്യം പിടിച്ചെടുത്തു

പഴകിയതും ഫോര്‍മാലിന്‍ ചേര്‍ത്തതുമായ മത്സ്യം വിപണയിലെത്തുന്നതായുള്ള പരാതി വര്‍ധിച്ചതോടെ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ കഴിഞ്ഞദിവസങ്ങളിലും പരിശോധന നടന്നു. ഭക്ഷ്യാസുരക്ഷ വകുപ്പും ഫിഷറീസ് വകുപ്പും സംയുക്തമായാണ് പലയിടങ്ങളിലും പരിശോധന നടത്തിയത്.

Read more