മുഖ്യമന്ത്രിയുടെ ചികിത്സക്ക് 29.82 ലക്ഷം രൂപ; ഉത്തരവ് സർക്കാർ റദ്ദാക്കി

തിരുവനന്തപുരം: അമേരിക്കയിലെ മയോ ക്ലിനിക്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചികിത്സക്കായി പണം അനുവദിച്ച ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കി. വസ്തുതാപരമായ പിശക് സംഭവിച്ചതിനാലാണ് ഉത്തരവ് സര്‍ക്കാര്‍ റദ്ദ് ചെയ്യുന്നതെന്ന്

Read more

സുബൈറിൻ്റെ മൃതദേഹം കബറടക്കി; ശ്രീനിവാസൻ്റെ മൃതദേഹം ഞായറാഴ്ച സംസ്കരിക്കും

പാലക്കാട് ∙ എലപ്പുള്ളിയിൽ എസ്ഡിപിഐ പ്രവർത്തകൻ സുബൈറിൻ്റെ മൃതദേഹം എലപ്പുള്ളി ജുമാ മസ്ജിദിൽ കബറടക്കി. ആശുപത്രിയിൽ നിന്ന് വിലാപയാത്രയായിട്ടായിരുന്നു മൃതദേഹം വീട്ടിലേക്കെത്തിച്ചത്. ആയിരക്കണക്കിന് പ്രവർത്തകർ സുബൈറിന് അന്ത്യോപചാരമർപ്പിക്കാനെത്തി.

Read more

പാലക്കാട് നിരോധനാജ്ഞ പ്രഖ്യാപിച്ചു

പാലക്കാട്: നഗരത്തിലെ ഇരട്ട കൊലപാതകങ്ങൾക്ക് പിറകെ, പാലക്കാട് ജില്ലയിൽ ബുധനാഴ്ച വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൊലപാതകങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് നടപടി.  ജില്ലാ പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ

Read more

വീട്ടുകാരോട് പിണങ്ങി: 12-കാരന്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി മരിച്ചു

കോട്ടയം പാമ്പാടിയിൽ 12 വയസ്സുകാരൻ പെട്രോൾ ഒഴിച്ച് തീ കൊളുത്തി മരിച്ചു. പാമ്പാടി കുന്നേപ്പാലം അറയ്ക്കപറമ്പിൽ മാധവ് (12) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11നാണ് സംഭവം.

Read more

പാലക്കാട് സംഘർഷം അയൽ ജില്ലകളിലേക്ക് വ്യാപിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്

പാലക്കാട്: പാലക്കാട്ടെ തുടർകൊലപാതകങ്ങൾക്ക് പിന്നാലെ വടക്കൻ ജില്ലകൾക്ക് സംസ്ഥാന പോലീസ് മേധാവി കനത്ത ജാഗ്രതാ നിർദ്ദേശം നൽകി.  സംഘർഷം വ്യാപിക്കാൻ സാധ്യതയുണ്ടെന്ന വിവരത്തെ തുടർന്നാണ് മറ്റ് ജില്ലകൾക്കും

Read more

പോപ്പുലർ ഫ്രണ്ട്‌ നേതാവ് സുബൈർ വധത്തിൽ നാല് പേർ കസ്റ്റഡിയിൽ

പാലക്കാട് പോപ്പുലർ ഫ്രണ്ട്‌ നേതാവ് എലപ്പുള്ളി സുബൈർ വധത്തിൽ നാലുപേർ പൊലീസ് കസ്റ്റഡിയിൽ. നഗരമധ്യത്തിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പിടിയിലായവർ ആർഎസ്എസ്-ബിജെപി പ്രവർത്തകരാണെന്നാണ് സൂചന. എന്നാൽ ഇത്

Read more

പാലക്കാട് ആർഎസ്എസ് നേതാവിനെ വെട്ടിക്കൊന്നു.

പാലക്കാട്: മേലാമുറിയിൽ ആർഎസ്എസ് നേതാവിനെ വെട്ടിക്കൊന്നു. മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് എസ്.കെ ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. പാലക്കാട് നഗരത്തിലെ പച്ചക്കറി മാർക്കറ്റിന് സമീപമുള്ള, ശ്രീനിവാസൻ്റെ കടയിൽ കയറിയാണ്

Read more

അടുക്കളയിൽ കളിച്ചുകൊണ്ടിരിക്കെ ഒരു വയസ്സുകാരിയുടെ തല സ്റ്റീൽ പാത്രത്തിനുള്ളിൽ കുടുങ്ങി. ഗ്രൈൻഡർ ഉപയോഗിച്ച് ഫയർഫോഴ്സ് രക്ഷപ്പെടുത്തി – വീഡിയോ

മലപ്പുറം: അടുക്കളയിൽ കളിച്ചു കൊണ്ടിരിക്കെ ഒരു വയസ്സുകാരിയുടെ തല സ്റ്റീൽ പാത്രത്തിനകത്ത് കുടുങ്ങി. കാവനൂർ പരിയാരിക്കൽ സുഹൈലിന്റെ മകൾ നൈഷയുടെ തലയാണ് പാത്രത്തിനകത്ത് കുടുങ്ങിയത്. വെള്ളിയാഴ്ച വൈകുന്നേരം

Read more

പോപ്പുലർ ഫ്രണ്ട് നേതാവിൻ്റെ കൊലപാതകം: പ്രതികൾ തമിഴ്നാട്ടിലേക്ക് കടന്നതായി സൂചന. മുഖം മൂടി സംഘത്തിൽ ഉണ്ടായിരുന്നത് 5 പേർ

പാലക്കാട്: എലപുള്ളിയിൽ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിനെ കൊലപ്പെടുത്തിയ ശേഷം പ്രതികൾ തമിഴ്നാട്ടിലേക്ക് കടന്നതായി സൂചന. ഡ്രൈവർ ഉൾപ്പടെ അഞ്ച് പേരാണ് സംഘത്തിലുള്ളത്. ഇതില്‍ നാല് പേര്‍

Read more

ജുമുഅ നമസ്കാരം കഴിഞ്ഞ് മടങ്ങുന്നതിനിടെ എസ്.ഡി.പി.ഐ പ്രവർത്തകനെ പിതാവിൻ്റെ മുന്നിലിട്ട് വെട്ടിക്കൊന്നു

പാലക്കാട്: എലപ്പുള്ളിയിൽ എസ്ഡി‌പിഐ പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തി. കുപ്പിയോട് അബൂബക്കറിന്റെ മകൻ സുബൈർ (43) ആണ് കൊല്ലപ്പെട്ടത്. എലപ്പുള്ളി കുപ്പിയോട് കാറിലെത്തിയ സംഘം സുബൈർ സഞ്ചരിച്ച ബൈക്ക് ഇടിച്ചുവീഴ്ത്തിയ

Read more