ആശുപത്രിയിലെ ചികിത്സാ പിഴവ്: ഡോക്ടർ ബിന്ദു സുന്ദറിനെ സ്ഥലംമാറ്റി
തിരുവനന്തപുരം: പ്രസവത്തെ തുടര്‍ന്ന് കുഞ്ഞ് മരിച്ചെന്ന ആരോപണത്തില്‍ നടപടിയുമായി ആരോഗ്യ വകുപ്പ്. ആരോപണ വിധയായ ഡോക്ടർ ബിന്ദു സുന്ദറിനെ സ്ഥലംമാറ്റി. മുമ്പും ബിന്ദു സുന്ദറിനെതിരെ ആരോപണം ഉയർന്നിട്ടുണ്ട്.
Read more