സംസ്ഥാനത്ത് ലോഡ്‌ഷെഡിങ് ഉടൻ ഏർപ്പെടുത്തില്ല; സ്‌മാർട്ട് മീറ്റർ സ്ഥാപിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ്ഷെഡിങ് ഉടൻ ഏർപ്പെടുത്തില്ല. സെപ്റ്റംബർ നാലുവരെ പുറത്തുനിന്നും വൈദ്യുതി വാങ്ങും. മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം.. ലോഡ്ഷെഡിങ് ഏർപ്പെടുത്തേണ്ട സാഹചര്യം ഒഴിവാക്കാൻ 

Read more

ജീപ്പ് മറിഞ്ഞത് 30 മീറ്റര്‍ താഴ്ചയിലേക്ക്; അപകടം വളവ് തിരിയുമ്പോള്‍, മരിച്ച ഒന്‍പതുപേരും സ്ത്രീകൾ

വയനാട്: മാനന്തവാടിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ അപകടമുണ്ടായത് വാഹനം വളവ് തിരിയുമ്പോള്‍. വളവ് തിരിയുന്നതിനിടെ നിയന്ത്രണംവിട്ട ജീപ്പ് 30 മീറ്ററോളം താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.

Read more

തുവ്വൂരിലെ സുജിത കൊലപാതകം: തെളിവെടുപ്പിനിടെ സംഘർഷം, പ്രതികളെ നാട്ടുകാർ കയ്യേറ്റം ചെയ്തു

മലപ്പുറം: തുവ്വൂരിലെ സുജിത കൊലക്കേസിലെ പ്രതികളെ മുഖ്യപ്രതി വിഷ്ണുവിന്റെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി പോലീസ്. കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളവരെയാണ് തെളിവെടുപ്പിനെത്തിച്ചത്. തെളിവെടുപ്പിന് ശേഷം പ്രതികളെ നാട്ടുകാര്‍ കൈയേറ്റം

Read more

കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; ‘നരഹത്യാക്കേസ് നിലനിൽക്കും’, ശ്രീറാം വെങ്കിട്ടരാമന് സുപ്രീംകോടതിയിൽ തിരിച്ചടി

മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിൽ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനു സുപ്രീംകോടതിയിൽനിന്നു തിരിച്ചടി. കേസിൽ നരഹത്യാക്കുറ്റം നിലനിൽക്കുമെന്ന ഹൈക്കോടതി വിധിക്കെതിരെ ശ്രീറാം സമർപ്പിച്ച അപ്പീൽ സുപ്രീംകോടതി

Read more

ജീവനോടെ കെട്ടിത്തൂക്കി, വായില്‍ സെല്ലോടേപ്പ്; സുജിതയെ കൊന്നത് എന്തിന്? ദുരൂഹതകള്‍ ബാക്കി

മഞ്ചേരി: തുവ്വൂരില്‍ പള്ളിപ്പറമ്പ് മാങ്കുത്ത് മനോജിന്റെ ഭാര്യ സുജിതയെ (35) കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. സുജിതയുടെ കഴുത്തില്‍ പ്രതികള്‍ ആദ്യം കയര്‍കുരുക്കി ശ്വാസംമുട്ടിച്ചെന്നും പിന്നീട് ജീവനോടെ

Read more

കോഴിക്കോട് കാണാതായ കോളേജ് വിദ്യാര്‍ഥിനിയെ വിവസ്ത്രയാക്കി കെട്ടിയിട്ടനിലയില്‍ കണ്ടെത്തി

കോഴിക്കോട്: തൊട്ടില്‍പ്പാലത്തുനിന്ന് കാണാതായ കോളേജ് വിദ്യാര്‍ഥിനിയെ ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടില്‍ വിവസ്ത്രയാക്കി കെട്ടിയിട്ടനിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച രാവിലെ മുതല്‍ കാണാതായ പെണ്‍കുട്ടിയെയാണ് വിവസ്ത്രയാക്കി കാലുകള്‍ കെട്ടിയിട്ടനിലയില്‍ ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടില്‍നിന്ന്

Read more

മലപ്പുറത്ത് വിവാഹത്തലേന്ന് രാത്രി വരൻ്റെ വീട്ടിൽ മുൻ കാമുകിയുടെ ആക്രമണം; മാതാപിതാക്കളടക്കമുള്ളവർക്ക് പരിക്ക്

മലപ്പുറം ചങ്ങരംകുളത്ത് വിവാഹം നടക്കാനിരുന്ന വീട്ടിൽ കയറി വരന്റെ മുൻകാമുകിയുടെയും ബന്ധുക്കളുടെയും നേതൃത്വത്തിൽ അക്രമം. വരനും മാതാപിതാക്കളുമുൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റു. 20ഓളം പേർക്കെതിരെ കേസെടുത്തു. രാത്രി 12ഓടെയായിരുന്നു

Read more

‘രണ്ടു പെൺകുട്ടികൾ കരഞ്ഞുകൊണ്ട് ഓടിവന്നു, ഞാൻ രണ്ടുപേരെയും അകത്തുകയറ്റി വാതിലടച്ചു’; ഞെട്ടൽ വിട്ടുമാറാതെ രക്ഷക്കെത്തിയ യുവതി

വള്ളികുന്നം: ‘‘രണ്ടു പെൺകുട്ടികൾ കരഞ്ഞുകൊണ്ട് ഓടിവന്നു; കടയുടെ ഗ്രില്ലിൽ തട്ടി. ഞാൻ ഓടിച്ചെന്ന് രണ്ടുപേരെയും അകത്തുകയറ്റി വാതിലടച്ചു. അവരുടെ പിന്നാലെ വന്നയാളെ  അപ്പോഴേക്കും ഇവരെല്ലാം ചേർന്നു തടഞ്ഞുവച്ചിരുന്നു’’–

Read more

സുജിത കൊലപാതകം: ശ്വാസംമുട്ടിച്ചത് തലയണകൊണ്ട്; പൊലീസിനെ വഴിതെറ്റിക്കാൻ ഒളിച്ചോട്ടക്കഥ, അച്ഛനും മക്കളും പ്രതികള്‍, അമ്പരന്ന് നാട്ടുകാർ

മലപ്പുറം തുവ്വൂരില്‍ കാണാതായ യുവതിയെ കൊലപ്പെടുത്തിയതിന് അറസ്റ്റിലായത് യുവതിയെ കണ്ടെത്താന്‍ മുന്നിട്ടിറങ്ങിയ സുഹൃത്തായ യുവാവ് ഉള്‍പ്പെടെ അഞ്ചുപേര്‍. പള്ളിപ്പറമ്പ് മാങ്കുത്ത് മനോജ്കുമാറിന്റെ ഭാര്യ സുജിതയെ (35) യൂത്ത്

Read more

തുവ്വൂരിലും ‘ദൃശ്യം മോഡൽ’; കയ്യും കാലും ബന്ധിച്ച് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് സുജിതയുടെ മൃതദേഹം, എസ്.പിയുടെ വാക്കുകൾ ഞെട്ടിപ്പിക്കുന്നത്

തുവ്വൂർ∙ കഴിഞ്ഞ ദിവസം കാണാതായ പള്ളിപ്പറമ്പ് മാങ്കുത്ത് മനോജിന്റെ ഭാര്യ സുജിത കൊല്ലപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു. സുജിതയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കരുവാരകുണ്ട് പൊലീസ് കസ്റ്റഡിയിലെടുത്ത വിഷ്ണുവിന്റെ വീട്ടിൽനിന്ന്

Read more