സദ്യയിൽ മനം നിറഞ്ഞെങ്കിലും കേരളത്തിന്‍റെ പാക്ക് മരുമകന് ഓണമാഘോഷിക്കാനായില്ല; തൈമൂറും ശ്രീജയും ഉടൻ യുഎഇയിലേക്ക് മടങ്ങും

കേരളത്തിലെ കാഴ്ച്ചകളിലും സദ്യയിലും മനം നിറഞ്ഞ ഒരു പാക്കിസ്ഥാൻ പൗരനുണ്ട്. മലയാള മണ്ണിനെ നെഞ്ചോടു ചേർക്കാൻ ഇഷ്ടപ്പെടുന്ന കോട്ടയത്തിന്‍റെ മരുമകൻ കൂടിയായ അജ്മാനിൽ വൂഡ് ട്രേഡിങ് നടത്തുന്ന 

Read more

43 കോടി രൂപയുടെ കൊക്കെയ്‌നും ഹെറോയിനും; കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരിവേട്ട

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട. 43 കോടി രൂപയുടെ ലഹരിമരുന്നുമായി യാത്രക്കാരന്‍ പിടിയിലായി. കെനിയയിലെ നെയ്‌റോബിയില്‍നിന്ന് വന്ന ഉത്തര്‍പ്രദേശ് മുസാഫര്‍നഗര്‍ സ്വദേശി രാജീവ്കുമാറാണ് പിടിയിലായത്. ഇയാളില്‍നിന്ന് മൂന്നരക്കിലോ

Read more

ചോറ് പ്ലേറ്റിലേക്ക് മാറ്റി, അര മണിക്കൂറിനുള്ളിൽ കുക്കർ കൊണ്ട് മൂന്ന് തവണ തലക്കടിച്ചു; മലയാളി യുവതിയെ ഒപ്പം താമസിച്ചിരുന്ന സുഹൃത്ത് കൊലപ്പെടുത്തിയത് അതിക്രൂരമായി

ബെംഗളൂരു: മലയാളി യുവതിയെ ഒപ്പം താമസിച്ചിരുന്ന യുവാവ് കൊലപ്പെടുത്തിയത് മൂന്നു വട്ടം പ്രഷര്‍ കുക്കര്‍ കൊണ്ട് തലയ്ക്കടിച്ചെന്ന് റിപ്പോര്‍ട്ട്. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശിനി എസ്. ദേവ(24)യെയാണ് ഒപ്പംതാമസിച്ചിരുന്ന

Read more

നെടുമ്പാശേരിയിൽ ബോംബ് ഭീഷണി; റൺവേയിലേക്കു നീങ്ങിയ വിമാനം തിരിച്ചു വിളിച്ചു

നെടുമ്പാശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി. റൺവേയിലേക്കു നീങ്ങിയ ഇൻഡിഗോ വിമാനം തിരിച്ചു വിളിച്ചു. വിമാനത്തിൽ ബോംബ് വച്ചതായി അജ്ഞാത സന്ദേശം ലഭിക്കുകയായിരുന്നു. യാത്രക്കാരെയും ലഗേജും ഇറക്കി ബോംബ്

Read more

അച്ഛനെ കൊല്ലാൻ 15കാരനായ മകൻ്റെ ശ്രമം; കണ്ണിൽ മുളകുപൊടിയിട്ട് വായിൽ തുണിതിരുകി ചുറ്റികകൊണ്ട് തലക്കടിച്ചു

തിരുവനന്തപുരം പോത്തൻകോട് രോഗിയായ അച്ഛനെ കൊല്ലാൻ ശ്രമിച്ച് പതിനഞ്ചുകാരനായ മകൻ. കൂട്ടുകാരന്റെ സഹായത്തോടെ കണ്ണിൽ മുളകുപൊടി തേച്ച് ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ചായിരുന്നു കൊലപാതക ശ്രമം. ഗുരുതരമായി പരിക്കേറ്റ

Read more

മലപ്പുറത്ത് എയര്‍ഗണ്ണില്‍നിന്ന് വെടിയേറ്റ് യുവാവ് മരിച്ചു; സുഹൃത്ത് പോലീസ്‌ കസ്റ്റഡിയില്‍

എരമംഗലം (മലപ്പുറം): പെരുമ്പടപ്പില്‍ എയര്‍ഗണ്ണില്‍നിന്ന് വെടിയേറ്റ് യുവാവ് മരിച്ചു. പെരുമ്പടപ്പ് ആമയം സ്വദേശി നമ്പ്രാണത്തേല്‍വീട് ഷാഫി (41) ആണ് മരിച്ചത്. സുഹൃത്തിന്റെ വീട്ടില്‍ കൂട്ടുകാരുമൊത്ത് ഇരിക്കുമ്പോഴാണ്‌ ഷാഫിക്ക്

Read more

വിരുന്ന് ദുരന്തമായി; സഹോദരങ്ങളുടെ രണ്ട് മക്കൾക്ക് ചാലിയാറിൽ ദാരുണാന്ത്യം

മമ്പാട് ഓടായ്ക്കലിൽ സഹോദരങ്ങളുടെ മക്കളായ രണ്ട് വിദ്യാർഥികൾ ചാലിയാറിൽ മുങ്ങിമരിച്ചു. മമ്പാട് പന്തലിങ്ങൽ കോട്ടാല മില്ലുംപടിയിലെ കുന്നുമ്മൽ ഹമീദിന്റെ മകൻ റയാൻ (11), ഹമീദിന്റെ അനുജൻ സിദ്ദിഖിന്റെ

Read more

വയനാട് ജീപ്പ് ദുരന്തം: ആ ഒമ്പതു പേർക്കും കണ്ണീരോടെ വിട നൽകി നാട്

മാനന്തവാടി തലപ്പുഴ കണ്ണോത്ത്മല ജീപ്പ് അപകടത്തിൽ മരിച്ചവർക്ക് നാടിന്റെ യാത്രാമൊഴി. പൊതു ദർശനത്തിന് ശേഷം ഒമ്പത് പേരുടെയും മൃതദേഹം സംസ്‌കരിച്ചു. മന്ത്രി എ.കെ ശശീന്ദ്രൻ, സി.പി.എം സംസ്ഥാന

Read more

നഗരത്തിലൂടെ സൈറണ്‍മുഴക്കി അഗ്‌നിരക്ഷാസേനയുടെ വാഹനങ്ങൾ; പിന്നെ ഒന്നിനുപിറകേ ഒന്നായി വാഹനങ്ങള്‍ ആശുപത്രിയിലേക്ക്, 9 പേരുടെ മരണത്തിൽ വിറങ്ങലിച്ച് ജനം

മാനന്തവാടി: നാലുമണിയാവാന്‍ പത്തുമിനിറ്റ് മാത്രം ബാക്കിനില്‍ക്കെ മാനന്തവാടി നഗരത്തിലൂടെ സൈറണ്‍മുഴക്കി അഗ്‌നിരക്ഷാസേനയുടെ വാഹനം കടന്നുപോകുമ്പോള്‍ ദുരന്തത്തിന് ഇത്രയും വ്യാപ്തിയുണ്ടാകുമെന്ന് ആരും കരുതിയിരുന്നില്ല. സാധാരണ തീപ്പിടിത്തസ്ഥലത്തുംമറ്റും അഗ്‌നിരക്ഷാസേന വാഹനം

Read more

മറുനാടൻ മലയാളി ഓൺലൈൻ ചാനൽ ഉടമ ഷാജൻ സ്കറിയ അറസ്റ്റിൽ

മലപ്പുറം: മറുനാടൻ മലയാളി ഓൺലൈൻ ചാനൽ ഉടമ ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്തു. തൃക്കാക്കകര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആണ് അറസ്റ്റ്. തൃക്കാക്കര പൊലീസ് നിലമ്പൂരിൽ

Read more