തുവ്വൂരിൽ കണ്ടെത്തിയ മൃതദേഹം കാണാതായ സുജിതയുടേത്; കണ്ടെത്താൻ പൊതുപ്രവർത്തകനായ പ്രതിയുടെ തെരച്ചിൽ, ഫേസ് ബുക്ക് പോസ്റ്റ്. വിഷ്ണുവിൻ്റെ നാടകം പൊളിച്ച് പൊലീസ്

മലപ്പുറം: തുവ്വൂരിനു സമീപം വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ മൃതദേഹം, കഴിഞ്ഞ ദിവസം കാണാതായ പള്ളിപ്പറമ്പ് മാങ്കുത്ത് മനോജിന്റെ ഭാര്യ സുജിത(35)യുടേത് എന്നു മൊഴി. ഇവരുടെ തിരോധാനവുമായി

Read more

മെമ്മറി കാർഡ് ചോർന്ന കേസിൽ വാദം കേൾക്കുന്നത് മാറ്റണമെന്ന ദിലീപിൻ്റെ ആവശ്യം ഹൈക്കോടതി തള്ളി

നടിയെ പീഡിപ്പിച്ചു ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ, മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ അതിജീവിത നൽകിയ ഹർജിയിൽ വാദം കേൾക്കുന്നത് മാറ്റിവയ്ക്കണമെന്ന നടൻ ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളി.

Read more

പ്രവാസം കഴിഞ്ഞ് തിരിച്ചെത്തിയവർക്ക് നോർക്ക ധനസഹായം; വിവരങ്ങൾ അറിയാം…

തിരുവനന്തപുരം: നോര്‍ക്ക-റൂട്ട്സ് മുഖേന പ്രവാസി കേരളീയരുടെ സഹകരണ സംഘങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. പ്രവാസ ജീവിതം കഴിഞ്ഞ് തിരികെയെത്തിയവരുടെ പുനരധിവാസവും സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ട്

Read more

ഗൾഫിനേക്കാൾ നല്ലത് ലഹരി കച്ചവടം: കാർപൻ്റർ പണിക്കെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങും; മാൾ കേന്ദ്രീകരിച്ച് ലഹരി വിൽപന നടത്തിയ പ്രവാസിയും സുഹൃത്തും പിടിയിൽ

കോഴിക്കോട് പാലാഴിയിൽ മാൾ കേന്ദ്രീകരിച്ച് ലഹരിമരുന്നു വിൽപന നടത്തിയ രണ്ടു യുവാക്കൾ പരിസരത്തെ ഹോട്ടൽ മുറിയിൽനിന്നും പിടിയിലായി. 29.30 ഗ്രാം എംഡിഎംഎയുമായി നല്ലളം സ്വദേശികളായ മാളിയേക്കൽ പറമ്പ്

Read more

പര്‍ദയും നിഖാബും ധരിച്ച് ഇതര സംസ്ഥാന തൊഴിലാളി ജുമുഅക്കെത്തി; നാട്ടുകാർ കയ്യോടെ പിടികൂടി – വീഡിയോ

മലപ്പുറം: കൊണ്ടോട്ടി ചെറുകാവ് കണ്ണംവെട്ടിക്കാവില്‍ പള്ളിക്ക് സമീപം പര്‍ദയും നിഖാബും (മുഖം മൂടുന്ന വസ്ത്രം) ധരിച്ചെത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി. വെള്ളിയാഴ്ച

Read more

ഹണിട്രാപ്പിൽ കുടുക്കി കാറും ഒന്നര ലക്ഷം രൂപയും തട്ടിയെടുത്തു: സിദ്ദീഖിൻ്റെ കൊലപാതകത്തിൽ കുറ്റപത്രം, ഷിബിലും ഫർഹാനയും പ്രതികൾ

കോഴിക്കോട്∙ വ്യവസായി സിദ്ദീഖിനെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് 3000 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. ഹണിട്രാപ്പിൽ അകപ്പെടുത്തിയാണ്

Read more

റേഡിയോ ജോക്കി രാജേഷ് കുമാർ വധം: മുഹമ്മദ് സാലിഹിനും അപ്പുണ്ണിക്കും ജീവപര്യന്തം കഠിനതടവ്

തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷ് കുമാർ (34) വധക്കേസിൽ രണ്ടും മൂന്നും പ്രതികളായ മുഹമ്മദ് സാലിഹിനും അപ്പുണ്ണിക്കും ജീവപര്യന്തം കഠിനതടവ്. തിരുവനന്തപുരം അഡി.സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.

Read more

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; ലോഡ് ഷെഡിങിനും നിരക്ക് വർധനവിനും സാധ്യത, തീരുമാനം 21ന്

സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലാണെന്ന് വൈദ്യുതിവകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി. ഡാമുകളിൽ വെള്ളമില്ലാത്തതും, മഴ കുറഞ്ഞതും, വൈദ്യുതി ഉപഭോഗം കൂടിയതുമാണ് സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയത്. ഇതേത്തുടർന്ന് ലോഡ് ഷെഡിങും നിരക്ക്

Read more

അച്ഛനും മകനും തമ്മിൽ രാത്രി വാക്കേറ്റം, പുലർച്ചെ അച്ഛന്‍ മരിച്ചനിലയിൽ; പ്രതിശ്രുതവരനായ മകനെ കാണാനില്ല

ആലപ്പുഴ: രാത്രിയില്‍ മകനുമായുണ്ടായ വാക്കേറ്റത്തിന് പിന്നാലെ പിതാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയല്‍ കണ്ടെത്തി. ആലപ്പുഴ കാളാത്ത് തടിയ്ക്കല്‍ കയര്‍ ഫാക്ടറി തൊഴിലാളി സുരേഷ് കുമാറാണ്(54) മരിച്ചത്. സംഭവത്തിന്

Read more

NSS-നെ അനുനയിപ്പിക്കാൻ സർക്കാർ; നാമജപ പ്രതിഷേധത്തിനെതിരായ കേസ് എഴുതിത്തള്ളാൻ നീക്കം

തിരുവനന്തപുരം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ എൻ.എസ്.എസിനെ അനുനയിപ്പിക്കാൻ സർക്കാർ. മിത്ത് വിവാദത്തിൽ നാമജപ പ്രതിഷേധം നടത്തിയവർക്കെതിരേ എടുത്ത കേസിലെ തുടർനടപടികളിൽ നിന്ന് പോലീസ് പിന്നോട്ട് പോയേക്കുമെന്ന് സൂചന.

Read more