താമസ സ്ഥലത്ത് വെച്ച് മകളെ കൊന്നശേഷം നാട്ടിലേക്ക് കടന്നു; പ്രവാസിയെ അറസ്റ്റ് ചെയ്ത് തിരിച്ചെത്തിക്കാന്‍ നടപടി തുടങ്ങി
മകളെ കൊന്ന ശേഷം യുഎഇയില്‍ നിന്ന് രക്ഷപ്പെട്ട പ്രവാസിയെ അറസ്റ്റ് ചെയ്ത് തിരിച്ചെത്തിക്കാന്‍ അധികൃതര്‍ ശ്രമം തുടങ്ങി. ഇന്റര്‍പോള്‍ വഴി ഇതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. 26 വയസുകാരിയായ
Read more