ക്യാഷ്യറുടെ ശ്രദ്ധ തെറ്റിച്ച് സൂപ്പർമാർക്കറ്റിൽ നിന്നും പണം മോഷ്ടിച്ചു; ഒടുവില്‍ പ്രവാസി പൊലീസിന് മുന്നില്‍ കീഴടങ്ങി

പതിവായി പോകുന്ന സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് പണം തട്ടിയെടുത്ത പ്രവാസി ഒടുവില്‍ പൊലീസിന് മുന്നില്‍ കീഴടങ്ങി. 32 വയസുകാരനായ ഇയാള്‍ക്ക് ഒരു മാസം ജയില്‍ ശിക്ഷയും തട്ടിയെടുത്ത സംഖ്യയ്ക്ക്

Read more

മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു; മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും

മലപ്പുറം സ്വദേശിയായ യുവാവ് യുഎഇയില്‍ നിര്യാതനായി. മലപ്പുറം പൊന്നാനി എസ്.കെ റോഡ് കണ്ടത്ത് വീട് മുഹമ്മദ് അഷ്റഫിന്റെയും ഷാഹിദയുടെയും മകന്‍ മുഹമ്മദ് യാസിര്‍ (35) ആണ് മരിച്ചത്.

Read more

ജോലിയും ഭക്ഷണവും ഇല്ല; വ്യാജ റിക്രൂട്മെൻ്റ് വഴി എത്തുന്നത് ഒട്ടേറെ മലയാളി വനിതകൾ

വ്യാജ റിക്രൂട്മെന്റ് വഴി യുഎഇയിൽ എത്തിയ ഒട്ടേറെ മലയാളി വനിതകൾ ജോലിയില്ലാതെ അലയുന്നു.  ബേബി സിറ്റർ, ഹൗസ്മെയ്ഡ്, ഹോംനഴ്സ് തുടങ്ങിയ ജോലിക്കായി എത്തിച്ച ഇവരിൽ പലർക്കും വാഗ്ദാനം

Read more

സീബ്രാ ക്രോസിങുകളില്‍ കാൽനട യാത്രക്കാരെ ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും; നാളെ മുതല്‍ പുതിയ റഡാറുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങും

ഉമ്മുല്‍ഖുവൈന്‍: റോഡുകളിലെ സീബ്രാ ക്രോസിങുകളില്‍ നാളെ മുതല്‍ പുതിയ റഡാറുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് യുഎഇയിലെ ഉമ്മുല്‍ ഖുവൈന്‍ പൊലീസ് അറിയിച്ചു. കാല്‍നട യാത്രക്കാര്‍ക്ക് റോഡ് മുറിച്ചു കടക്കാന്‍

Read more

വിമാന സർവീസുകൾ വെട്ടിക്കുറച്ചു, ഇളവുകൾ നിർത്തലാക്കി; പ്രതിഷേധച്ചൂടിൽ പ്രവാസികൾ

അബുദാബി: പ്രവാസി ഇന്ത്യക്കാരുടെ വിമാന യാത്ര കൂടുതൽ ദുരിതത്തിലാക്കുന്ന എയർ ഇന്ത്യയുടെയും എയർ ഇന്ത്യ എക്സ്പ്രസിന്റെയും നടപടിക്കെതിരെ ഗൾഫിൽ പ്രതിഷേധം ശക്തമാകുന്നു. സർവീസുകൾ വെട്ടിക്കുറച്ചും ചൈൽഡ് ഫെയർ

Read more

വിദേശികളുടെ പ്രവേശനവും താമസവും നിയന്ത്രിക്കുന്നു; സന്ദർശക വിസ അനുവദിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി

യുഎഇയില്‍ വിദേശികൾക്കു സന്ദർശക വീസ നൽകുന്നതിൽ നിയന്ത്രണം. യുഎഇ പൗരന്മാരുടെ സുഹൃത്തുക്കളോ അല്ലെങ്കിൽ ബന്ധുവോ ആയിരിക്കണം സന്ദർശനത്തിന് എത്തുന്ന വിദേശി. അല്ലെങ്കിൽ യുഎഇയിൽ കുടുംബാംഗങ്ങളോ അടുത്ത ബന്ധുക്കളോ

Read more

യാചകരെ എത്തിക്കുന്നതിന് ഏജന്‍സികള്‍, മാസ ശമ്പളം ഉറപ്പ്; കര്‍ശന മുന്നറിയിപ്പുമായി അധികൃതര്‍

റമദാന്‍ മാസത്തില്‍ ഭിക്ഷാടകരുടെ എണ്ണം വര്‍ദ്ധിക്കുന്നത് കണക്കിലെടുത്ത് യുഎഇയില്‍ ഉടനീളം ശക്തമായ പരിശോധനയാണ് അധികൃതര്‍ നടത്തുന്നത്. ഭിക്ഷാടനം സാമ്പത്തിക കുറ്റകൃത്യമാണെന്നും ഒപ്പം ആളുകളുടെ സുരക്ഷയ്ക്കും സുരക്ഷിതത്വത്തിനും ഭീഷണിയാണെന്നും

Read more

റമദാൻ: ഇന്ത്യയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ കൂടുതൽ ബാഗേജ് അനുവദിക്കും

റമദാൻ പ്രമാണിച്ചു യുഎഇയിൽ നിന്നു ഇന്ത്യയിലേയ്ക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്യുന്നവർക്ക് കൂടുതൽ ബാഗേജ് അനുവദിച്ചു. കൊച്ചിയിലേയ്ക്കും ഡൽഹി, മുംബൈ, ഹൈദരബാദ്, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും യാത്ര

Read more

യുഎഇയില്‍ രണ്ട് കുട്ടികളെയും ഭാര്യയും കൊന്നശേഷം പ്രവാസി കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവം; കൂടുതൽ വിവരങ്ങൾ

ഇന്ത്യക്കാരനായ 36 വയസുകാരന്‍ ഭാര്യയെയും രണ്ട് മക്കളെയും കൊന്നശേഷം ആത്മഹത്യ ചെയ്‍ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍‍ വെളിപ്പെടുത്തി ഷാര്‍ജ പൊലീസ്. ഷാര്‍ജയിലെ ബുഹൈറ ഏരിയയിലുള്ള അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിന്റെ

Read more

ഇനി റോഡില്‍ വേഗത കുറഞ്ഞാലും പിഴ; 120 കിലോമീറ്ററില്‍ താഴെ വാഹനം ഓടിച്ചാല്‍ കീശ കാലിയാവും

അബുദാബി: ഏപ്രില്‍ ഒന്നു മുതല്‍ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് റോഡില്‍ കുറഞ്ഞ വേഗപരിധി 120 കിലോമീറ്ററായി നിജപ്പെടുത്തുമെന്ന് അബുദാബി പൊലീസ് വ്യാഴാഴ്ച അറിയിച്ചു. മേയ് ഒന്ന്

Read more