ഇന്ത്യന്‍ ദമ്പതികളെ കൊലപ്പെടുത്തിയ പാക്കിസ്ഥാൻ സ്വദേശിയുടെ വധശിക്ഷ പരമോന്നത കോടതി ശരിവെച്ചു

ഇന്ത്യന്‍ ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ പാകിസ്ഥാന്‍ സ്വദേശിയുടെ വധശിക്ഷ ദുബൈ പരമോന്നത കോടതി ശരിവെച്ചു. കേസ് ആദ്യം പരിഗണിച്ച ദുബൈ ക്രിമിനല്‍ കോടതി നേരത്തെ പ്രതിക്ക് വധശിക്ഷ

Read more

ഡ്രൈവര്‍ ഉറങ്ങിപ്പോയി; കാര്‍ റോഡരികിലേക്ക് പാഞ്ഞുകയറി യുവാവിന് ദാരുണാന്ത്യം

യുഎഇയിലുണ്ടായ വാഹനാപകടത്തില്‍ 38 വയസുകാരന്‍ മരിച്ചു. നിയന്ത്രണം വിട്ട വാഹനം റോഡിന്റെ ഒരു വശത്തേക്ക് തിരിയുകയും അവിടെ നില്‍ക്കുകയായിരുന്ന യുവാവിനെയും നിര്‍ത്തിയിട്ടിരുന്ന ഒരു വാഹനത്തെയും ഇടിച്ചിടുകയുമായിരുന്നു. കാറിന്റെ

Read more

കുടുംബങ്ങളെ സന്ദർശക വിസയിൽ കൊണ്ടുവരാനുള്ള ശമ്പള പരിധി ഇരട്ടിയാക്കി വർധിപ്പിച്ചു; സ്വന്തം പേരിൽ താമസ സൗകര്യവും നിർബന്ധം

ദുബായ്: വ്യക്തിഗത സ്പോൺസർഷിപ്പിൽ കുടുംബാംഗങ്ങളെ സന്ദർശക വീസയിൽ കൊണ്ടുവരുന്നതിനുള്ള ശമ്പള പരിധി ഇരട്ടിയാക്കി. 8,000 ദിർഹം മാസ ശമ്പളവും സ്വന്തം പേരിൽ താമസ സൗകര്യവും ഉള്ളവർക്കേ കുടുംബാംഗങ്ങളെ

Read more

ട്രോഫിക്കുള്ളിൽ മയക്കുമരുന്ന്; ഷാര്‍ജ വിമാനത്താവളത്തില്‍ പിടിയിലായ ഇന്ത്യന്‍ നടിയെ കുറ്റവിമുക്തയാക്കി; നടി ചതിക്കപ്പെട്ടതായിരുന്നുവെന്ന് കോടതി – വീഡിയോ

മയക്കുമരുന്ന് കൈവശം വെച്ചെന്ന കേസില്‍ ഷാര്‍ജ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റിലായ നടി ക്രിസന്‍ പെരേരയെ കോടതി കുറ്റവിമുക്തയാക്കി. കേസില്‍ ക്രിസന്റെ നിരപരാധിത്വം കോടതിയെ ബോധ്യപ്പെടുത്താന്‍ സാധിച്ചതായും എല്ലാ

Read more

കോടീശ്വരന്‍മാര്‍ കൂട്ടത്തോടെ യു.എ.ഇയിലേക്ക്. കൂടുതലും ഇന്ത്യക്കാര്‍

ദുബൈ: കോടീശ്വരന്മാരും സമ്പന്ന കുടുംബങ്ങളും ഈ വർഷം കുടിയേറുന്ന ഏറ്റവും ജനപ്രിയമായ രണ്ടാമത്തെ രാജ്യമാണ് യുഎഇ.  കാരണം യു.എ.ഇ സുരക്ഷിത രാജ്യം എന്നതിനപ്പുറം സ്വത്ത് സംരക്ഷിക്കുന്നതിനും മുന്‍പന്തിയില്‍

Read more

സ്വകാര്യ മേഖലയിലെ സ്വദേശീവല്‍ക്കരണം; സമയപരിധി നീട്ടി നല്‍കി യു.എ.ഇ

ദുബൈ: ബലിപെരുന്നാള്‍ ആയതിനാല്‍ ഈ വര്‍ഷത്തെ മധ്യകാല സ്വദേശീവല്‍ക്കരണത്തിന്റെ സമയപരിധി നീട്ടി നല്‍കി. പദ്ധതി നടപ്പിലാക്കാന്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഒരാഴ്ച കൂടി സമയം ലഭിക്കും.   ലക്ഷ്യം

Read more

തെറ്റായ ദിശയിൽ വാഹനം തിരിച്ചു; ട്രക്കുമായി കൂട്ടിയിടിച്ച് കാർ കത്തിയമർന്നു, ഡ്രൈവർ തൽക്ഷണം മരിച്ചു

ദുബൈയില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. വാഹനം ഓടിക്കുന്നതിനിടെ നിയമം ലംഘിച്ച് തെറ്റായ എക്സിറ്റിലൂടെ പ്രവേശിക്കാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് അറിയിച്ചു. ട്രക്കുമായി കൂട്ടിയിടിച്ച് കാര്‍ നിശ്ശേഷം

Read more

വിമാനത്താവളത്തിൽ പോകാതെ ലഗേജ് നൽകാം, ബോർഡിംഗ് പാസ് വാങ്ങാം; സിറ്റി ചെക്ക് ഇൻ സർവീസുമായി എയർ അറേബ്യ

സിറ്റി ചെക്ക് ഇൻ സംവിധാനവുമായി എയർ അറേബ്യ. ദുബായിലും അബുദാബിയിലും സിറ്റി ചെക്ക് ഇൻ തുടങ്ങിയതിനു പിന്നാലെ ഷാർജയിലും പുതിയ സൗകര്യം ഉപയോഗിക്കാം. അൽ മദീന ഷോപ്പിങ്

Read more

യു.എ.ഇയില്‍ ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

അബൂദാബി: ഈദ് അൽ അദ്ഹ പ്രമാണിച്ച് യു.എ.ഇയിലെ പൊതുമേഖലാ ജീവനക്കാർക്ക് ആറ് ദിവസത്തെ അവധി പ്രഖ്യാപിച്ചു. വിവിധ മന്ത്രാലയങ്ങൾക്കും ഫെഡറൽ സ്ഥാപനങ്ങൾക്കും അയച്ച സർക്കുലറിൽ, ഫെഡറൽ അതോറിറ്റി

Read more

ചൂട് വർധിച്ചതോടെ പരിശോധന ശക്തമാക്കി; ടയറുകൾക്ക് നിലവാരമില്ലെങ്കിൽ വാഹനങ്ങൾ പിടിച്ചെടുക്കും

ദുബായ്: ചൂട് കനത്തതോടെ വാഹനങ്ങളുടെ ടയർ പൊട്ടിയുണ്ടാകുന്ന അപകടം തടയാൻ പൊലീസ് പരിശോധന തുടങ്ങി. എല്ലാ റോഡുകളിലും സുരക്ഷാ പരിശോധനയുണ്ടാകും. വാഹനം ഉപയോഗിക്കുന്നവർ ടയറുകളുടെ കാര്യക്ഷമത ഉറപ്പാക്കണമെന്ന്

Read more