യുഎഇ 2024ലെ പൊതു അവധിദിനങ്ങൾ പ്രഖ്യാപിച്ചു

യുഎഇയിൽ 2024 ലെ അവധി ദിവസങ്ങൾ പ്രഖ്യാപിച്ചു. പൊതു അവധികളുടെ ഔദ്യോഗിക കലണ്ടറിന് യു.എ.ഇ മന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നൽകി. സർക്കാർ, സ്വകാര്യ മേഖലകൾക്ക് ബാധകമായ

Read more

ജോലിയിൽ നിന്നു വിരമിച്ച് നാട്ടിലേക്ക് പോയ മുൻ പ്രവാസികൾക്ക് തിരിച്ച് വരാം; റിട്ടയർമെൻ്റ് വിസ പദ്ധതി ആരംഭിച്ചു

ജോലിയിൽ നിന്നു വിരമിച്ച്, വിശ്രമജീവിതം നയിക്കുന്ന മുൻ പ്രവാസികൾക്കായി റിട്ടയർമെന്റ് വീസയുമായി ദുബായ്. 5 വർഷത്തേക്കാണ് റിട്ടയർമെന്റ് വീസ നൽകുന്നത്. സ്വന്തമായി വരുന്നതിനൊപ്പം ഭാര്യയെയും കുട്ടികളെയും സ്പോൺസർ

Read more

മൊബൈല്‍ നഷ്ടപ്പെട്ടാലും മോഷ്ടിക്കപ്പെട്ടാലും ഇനി മുതൽ സേവനദാതാക്കളെ അറിയിക്കണം; പ്രത്യേക നിർദ്ദേശവുമായി അതോറിറ്റി

മൊബൈല്‍ ഫോണോ, സമാന ഉപകരണങ്ങളോ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താല്‍ അക്കാര്യം ഉടൻ തന്നെ ടെലികോം സേവനദാതാക്കളെ അറിയിക്കണമെന്ന് യുഎഇ ടെലികമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഡിജിറ്റല്‍ ഗവണ്‍മെന്റ് റെഗുലേറ്ററി അതോറിറ്റി

Read more

മരുഭൂമിയില്‍ കാറോട്ടത്തിനിടെ അപകടം; പ്രവാസി യുവാവ് മരിച്ചു

ഷാർജ: മരുഭൂമിയിലെ കാറോട്ടത്തിനിടെ പ്രവാസി യുവാവ് മരിച്ചു. വെള്ളിയാഴ്ച വൈകുന്നേരമാണ് അപകടം സംഭവിച്ചത്. ഏഷ്യക്കാരൻ ആയ യുവാവ് ആണ് അല്‍ ഫയാ മരുഭൂമിയില്‍ വെച്ച് അപകടത്തിൽ മരിക്കുന്നത്.

Read more

ദുബൈ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറി; മരിച്ചത് 26കാരനായ മലയാളി; യാക്കൂബിനും നിധിന്‍ ദാസിനും പിന്നാലെ നഹീലും

ദുബൈ അൽ കരാമയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ ഒരു മലയാളി യുവാവ് കൂടി മരിച്ചു. 26കാരനായ തലശ്ശേരി പുന്നോൽ സ്വദേശി നഹീൽ നിസാറാണ് മരിച്ചത്.

Read more

കോക്ക്പിറ്റിൽ കൊച്ചുമകന്‍; വല്ല്യുപ്പക്കും വല്ല്യുമ്മക്കും നസീം ആകാശത്തൊരുക്കിയ സര്‍പ്രൈസ്, ഇത് സ്വപ്നയാത്ര

കൊച്ചുമകൻ നസി എന്ന അഹമ്മദ് നസീം പൈലറ്റാകാനാണ് പഠിക്കുന്നതെന്ന് അറിഞ്ഞപ്പോൾ മുതൽ കോഴിക്കോട് താനാളൂർ അരീക്കാട് വടക്കേതിൽ ഏന്തു ഹാജിയും ഭാര്യ കുഞ്ഞായിശയും പലപ്പോഴായി ഒരു ആ​​ഗ്രഹം

Read more

വൻ തുകയടങ്ങിയ ബാഗ് മറന്ന് വെച്ചു, പിന്നീട് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല; പ്രവാസിയുടെ പരാതിയിൽ 3 മണിക്കൂറിനകം മോഷ്ടാവിനെ കണ്ടെത്തി ബാഗ് തിരിച്ച് നൽകി പൊലീസ്

ഒന്നേകാല്‍ ലക്ഷം ദിര്‍ഹം ഉണ്ടായിരുന്ന ബാഗ് നഷ്ടമായ പ്രവാസിക്ക് മൂന്ന് മണിക്കൂറിനകം അത് തിരികെ എത്തിച്ചു നല്‍കി അജ്മാന്‍ പൊലീസ്. ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് വരുന്നതിനിടെയാണ്

Read more

സി.ഇ.ഒമാരുടെ മെയിൽ ഹാക്ക് ചെയ്ത് തട്ടിയത് 36 ദശലക്ഷം ഡോളർ; അന്താരാഷ്ട്ര സൈബർ തട്ടിപ്പ് സംഘം ദുബൈയിൽ അറസ്റ്റിൽ

രാജ്യാന്തര സൈബർ തട്ടിപ്പ് സംഘത്തിലെ 43 പേർ ദുബായിൽ അറസ്റ്റിലായി. വിവിധ കമ്പനികളിൽ നിന്ന് 36 ദശലക്ഷം ഡോളറാണ് സംഘം തട്ടിയെടുത്തത്. കമ്പനി സിഇഒമാരുടെ മെയിൽ ഹാക്ക്

Read more

യുഎഇയിൽ ഇരുപതോളം ആരോഗ്യ ഇൻഷുറൻസ് കമ്പനികൾ പ്രീമിയം കുത്തനെ വർധിപ്പിച്ചു; പ്രവാസി കുടുംബങ്ങളുടെ ചങ്കിടിപ്പ് കൂടുന്നു

യുഎഇയിൽ ആരോഗ്യ ഇൻഷുറൻസ് പ്രീമിയം 10 മുതൽ 35% വരെ വർധിപ്പിച്ചു. 3 മാസത്തിനിടെ ഇരുപതോളം ഇൻഷൂറൻസ് കമ്പനികളാണ് പ്രീമിയം ഗണ്യമായി കൂട്ടിയത്. ശേഷിച്ച കമ്പനികളും നിരക്കു

Read more

കുടുംബത്തോടൊപ്പമുള്ള സന്ദർശന വിസക്ക് ട്രാവൽ ഏജൻസികൾ വഴി അപേക്ഷിക്കാൻ അനുമതി; 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് വിസ ‘സൗജന്യം’, ജിസിസി രാജ്യങ്ങളിലുള്ളവർക്കും പ്രത്യേക വിസ

കുടുംബത്തിന് യുഎഇ സന്ദർശിക്കാൻ അംഗീകൃത ട്രാവൽ ഏജൻസികൾ വഴി ഗ്രൂപ്പ് വിസയ്ക്ക് അപേക്ഷിക്കാൻ അനുമതി. ഫാമിലി ഗ്രൂപ്പ് വിസ അപേക്ഷ അനുവദിച്ചതായി അധികൃതർ പറഞ്ഞതായി പ്രാദേശിക പത്രം

Read more