പ്രവാസികള്‍ക്ക് പുതുവര്‍ഷ സമ്മാനം; കോഴിക്കോട് നിന്നും തിരുവനന്തപുരത്ത് നിന്നും പുതിയ പ്രതിദിന വിമാന സർവീസുകൾ

അബുദാബി: പ്രവാസികള്‍ക്ക് പുതുവര്‍ഷ സമ്മാനമായി കേരളത്തിലേക്ക് പുതിയ വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഇത്തിഹാദ്. അബുദാബിയില്‍ നിന്ന് തിരുവനന്തപുരത്തേക്കും കോഴിക്കോടേക്കുമാണ് പ്രതിദിന സര്‍വീസുകള്‍ തുടങ്ങിയത്. ഇതോടെ ഈ സെക്ടറുകളില്‍

Read more

പുതുവത്സരദിനത്തിൽ വാഹനാപകടം; 2 പ്രവാസി മലയാളികള്‍ക്ക് ദാരുണാന്ത്യം

ഷാർജയിൽ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. തിരുവനന്തപുരം പേരൂർക്കട സ്വദേശി ജാസിം സുലൈമാൻ (33), പാങ്ങോട് സനോജ് മൻസിലിൽ സനോജ് ഷാജഹാൻ (38) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച

Read more

കേരളത്തിൽ യുഎഇ സർക്കാറിൻ്റെ നിക്ഷേപം; മൂന്നാറിലോ വാഗമണ്ണിലോ ടൗൺഷിപ്പിന് പദ്ധതി

തിരുവനന്തപുരം: യുഎഇ സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ മൂന്നാറിലോ വാഗമണ്ണിലോ ടൂറിസം ടൗൺഷിപ് നടപ്പാക്കാനുള്ള പദ്ധതിക്ക് സംസ്ഥാന സർക്കാർ കേന്ദ്രത്തിന്റെ അനുമതി തേടും. വിദേശരാജ്യങ്ങളുടെ സാമ്പത്തിക സഹായം സ്വീകരിച്ചുകൊണ്ടുള്ള

Read more

പ്രവാസത്തിൻ്റെ അരനൂറ്റാണ്ട്; 73ൽ ബോംബെ തുറമുഖത്ത് നിന്ന് ആ 19കാരൻ തുടങ്ങിയ കപ്പൽ യാത്ര, ‘ഒരേയൊരു യൂസഫലി’യായി വളർച്ച

അബുദാബി: പ്രവാസ ജീവിതത്തിൻ്റെ 50 വർഷം പൂർത്തിയാക്കി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലി. തൃശ്ശൂർ ജില്ലയിലെ നാട്ടിക മുസലിയാം വീട്ടിൽ അബ്ദുൽ ഖാദർ യൂസഫലി

Read more

കബളിപ്പിക്കാനുള്ള ഹമാസ് തന്ത്രമെന്ന് കരുതി, രക്ഷിക്കണമെന്ന് നിലവിളിച്ചിട്ടും സ്വന്തം സൈനികരെ ഇസ്രയേൽ വെടിവച്ചിട്ടു; സൈന്യത്തിന് തെറ്റ് പറ്റിയെന്ന് ഇസ്രയേൽ

ടെല്‍ അവീവ്: സ്വന്തം പൗരന്മാരായ മൂന്ന് ബന്ദികളെ ഇസ്രയേല്‍ സൈന്യം കൊലപ്പെടുത്തിയതിലുള്ള അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ട് ഇസ്രയേല്‍. അബദ്ധവശാല്‍ സംഭവിച്ചതായതിനാല്‍ ബന്ദികളെ വധിച്ച സൈനികര്‍ക്കെതിരെ തത്കാലം നടപടികളൊന്നും

Read more

ജനുവരി മുതൽ കേരളത്തിലേക്ക് പുതിയ വിമാന സർവീസുകൾ; സൗദി പ്രവാസികൾക്കും ആശ്വാസമാകും

അബുദാബിയിൽ നിന്നും കേരളത്തിലേക്കുള്ള ഇത്തിഹാദ് എയർവേഴ്സിൻ്റെ സർവീസുകൾ ജനുവരി ഒന്ന് മുതൽ ആരഭിക്കും. കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്ക് എല്ലാ ദിവസവും സർവീസ് നടത്തുംവിധമാണ് സർവീസകൾ ഷെഡ്യൂൾ ചെയ്തിട്ടുള്ളത്.

Read more

മൊബൈല്‍ റീചാര്‍ജ് ചെയ്യാന്‍ ശ്രമിക്കവെ പ്രവാസി മലയാളി യുവതിയില്‍ നിന്ന് രണ്ട് ലക്ഷത്തോളം രൂപ തട്ടി; ഡാറ്റ ചോര്‍ത്തിയത് വ്യാജ ലിങ്ക് വഴി

ദുബൈ: ഒരു റീചാർജ്, അല്ലെങ്കിൽ ഒരു ഓൺലൈൻ ഡെലിവറി, അതുമല്ലെങ്കിൽ കൊറിയർ, ഏതു രൂപത്തിലും നമ്മുടെ പണം തട്ടാൻ തട്ടിപ്പുകാരെത്തിയേക്കും. ഐശ്വര്യയെന്ന പ്രവാസി യുവതിയുടെ 8300 ദിർഹം

Read more

പ്രവാസി മലയാളി ദുബൈയില്‍ മരിച്ചു

ദുബൈ: പ്രവാസി മലയാളി യുവാവ് ദുബൈയില്‍ മരിച്ചു. മലപ്പുറം തിരൂര്‍ കുറ്റൂര്‍ സ്വദേശിയും എഎകെ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരില്‍ ഒരാളുമായ മുഹമ്മദ് കുട്ടി ഹാജിയുടെ മകന്‍ പി

Read more

2024ല്‍ യുഎഇയിലെ ശമ്പളം വര്‍ധിക്കുമെന്ന് സര്‍വേ; 53% കമ്പനികളും വേതനം ഉയര്‍ത്തിയേക്കും

എണ്ണ ഇതര മേഖലകളുടെ മികച്ച പ്രകടനം മൂലം 2024ല്‍ യുഎഇയില്‍ ശമ്പളം 4.5 ശതമാനം വര്‍ധിക്കുമെന്ന് പ്രതീക്ഷ. ‘സാലറി ഗൈഡ് യുഎഇ 2024’ എന്ന പേരില്‍ ആഗോള

Read more

പാലത്തില്‍ നിന്ന് കാര്‍ താഴേക്ക് പതിച്ചു; ദുബൈയിൽ രണ്ടുപേര്‍ മരിച്ചു

ദുബൈയില്‍ അമിതവേഗത്തിലെത്തിയ കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് വീണ് രണ്ടുപേര്‍ മരിച്ചു. അല്‍ ഖവാനീജിലെ ഇത്തിഹാദ് മാളിന് സമീപമുള്ള പാലത്തില്‍ നിന്നാണ് സ്‌പോര്‍ട്സ് കാര്‍ താഴേക്ക് വീണതെന്ന്

Read more